Tag: #prakashraj

ഒടിയനിലെ വില്ലന്‍ അതിശക്തനാണ്… വില്ലന്‍ കൂടുതല്‍ ശക്തനാകുമ്പോഴാണ് ഹീറോ സൂപ്പര്‍ ഹീറോയാകുന്നത്

മലയാളിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. കാത്തിരിപ്പിനു വിരാമമിട്ട് ഒടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. ഇരുവറിന് ശേഷം മോഹന്‍ലാലും പ്രകാശ്‌രാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. ഇരുപത്, ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ രണ്ടു താരങ്ങളും ഒന്നിക്കുന്നത്. ഇരുവരെയും വീണ്ടും ഒരേ സ്‌ക്രീനില്‍...

അതിഗംഭീരം ഇരുട്ടിന്റെ രാജാവായി മോഹന്‍ലാല്‍… ഒടിയന്റെ ട്രെയിലര്‍ എത്തി

കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി...

എന്നാലും പ്രകാശ്‌രാജ്, നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരിന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്; താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ്‌രാജ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും...

ഒടിയനില്‍ മോഹന്‍ലാലിന്റെ മുത്തച്ഛനായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരം

മോഹന്‍ലാല്‍ നായകനായെത്തുന്നു ഒടിയന്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു പ്രോജക്ട് ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരികകുകയാണ്. ഒടിയന്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സംഭവങ്ങളും വലിയ വാര്‍ത്തയാണ്....

‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല… മോദി, അമിത് ഷാ ഹെഗ്‌ഡെ വിരുദ്ധന്‍’ കൊലപാതകങ്ങളെ പിന്തുക്കുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ്

ഹൈദരാബാദ്: കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും നടന്‍ പ്രകാശ് രാജ്. 'അവര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ്', അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ്...

നിങ്ങള്‍ ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് അനുസരിച്ച് അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും,പ്രകാശ് രാജിന്റെ കോളം തിരിച്ച് വരുന്നു

ബംഗളൂരു: കന്നട പത്രമായ ഉദയവാണിയില്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ ചലച്ചിത്ര താരം പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചു വരുന്നു. കന്നടയിലെ മറ്റൊരു പ്രമുഖ പത്രമായ പ്രജാവാണിക്ക് വേണ്ടിയാണ് പ്രകാശ് രാജ് തന്റെ കോളം പുനരാരംഭിക്കുന്നത്.കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്നെയാണ് ട്വിറ്റര്‍ വഴി...
Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...