Tag: poster

‘ജയ്സ ജോണിയുടെ ജോറന്‍ ജോഡി’ ‘ജോണി ജോണി യെസ് അപ്പാ’യുടെ പോസ്റ്റര്‍

രാമന്റെ ഏദന്‍ തോട്ടത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒന്നിക്കുന്ന 'ജോണി ജോണി യെസ് അപ്പാ'യുടെ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ജോണി എന്ന പ്രധാന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. നായിക ജയ്സയായി അനു സിത്താരയുമെത്തുന്നു. 'ജയ്സ ജോണിയുടെ നല്ല ജോറന്‍ ജോഡി...

‘ഡാകിനി’യില്‍ തകര്‍ക്കാനൊരുങ്ങി അമ്മമാര്‍…..

കൊച്ചി:കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന 'ഡാകിനി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നമുക്ക് പരിചയമുള്ള ചിലരുടെ മേക്കോവറാണ് പോസ്റ്ററിലുള്ളത്. അതില്‍ പ്രധാനം 'സുഡാനി ഫ്രം നൈജീരിയ'യിലെ മജീദിന്റെ...

മറഡോണയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചയാളാട് ടോവിനോയ്ക്ക് പറയാനുള്ളത്…!

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ പൊല്ലാപ്പായി. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം....

മരണമാസായി ലാലേട്ടന്‍!!! കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്കായി ആരാധകര്‍ ആകാഷയോടെയാണ് കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നിരിന്നു. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. എന്നാല്‍ പിന്നാലെ പുറത്ത് വന്ന ഇത്തിക്കരപക്കിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ്...

ഫിദല്‍ കാസട്രോയായി മമ്മൂട്ടി!!! പോസ്റ്റര്‍ വൈറല്‍

മേക്കോവറുകളുടെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തില്‍ മറ്റുതാരങ്ങളില്ല. സൂര്യമാനസം, വിധേയന്‍, രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍ അങ്ങനെ പോകുന്ന വ്യത്യസ്ത ഭാവങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലും പുതിയ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രാചീന കേരളത്തിലെ യോദ്ധാക്കളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ...

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണ കഥാപാത്രത്തില്‍ പോസ്റ്റർ വൈറൽ

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണകഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തില്‍ മമ്മൂക്ക 35 മിനിറ്റോളം സ്‌ത്രൈണവ വേഷം ധരിച്ചു പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. മാമാങ്കത്തില്‍ പൊരുതി മരിക്കാന്‍ ചാവേര്‍ യോദ്ധാക്കളുടെ കഥായാണ് ചിത്രം പറയുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് നടത്തപ്പെടുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ...

കുതിരപ്പുറത്തേറി സണ്ണി ലിയോണ്‍!!! വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി നായികയാകുന്ന തെന്നിന്ത്യന്‍ ചിത്രം വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. കുതിരപ്പുറത്ത് സൈനിക വേഷം ധരിച്ചിരിക്കുന്ന...

‘ഈ വീട്ടില്‍ സംഘികള്‍ക്ക് പ്രവേശനമില്ല, ഇവിടെ കുഞ്ഞു മക്കളുണ്ട്’ ആസിഫ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധം

കശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ കൂട്ടമാനഭംഗം നടത്തിക്കൊന്ന ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായി കേരളം. തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. 'സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്' എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച്...
Advertismentspot_img

Most Popular