Tag: poster

കോവിഡിനിടെ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ‘ലവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിലെ അഭിനേതാക്കളായ രജീഷ് വിജയനും ഷൈൻ ടോം ചാക്കോയും നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും പൊസ്റ്റർ...

പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ; സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനത്തിന്റെ പോസ്റ്ററാണ് താരത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍...

വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ചങ്കി പാണ്ഡെയുടേത്. പ്രഭാസിന്റെയും ശ്രദ്ധാ കപൂറിന്റെയും ക്യാരക്ടര്‍...

സാഹോയുടെ രണ്ടാം ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി; കിടിലന്‍ ലുക്കില്‍ അരുണ്‍ വിജയ്

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ രണ്ടാം ക്യാരക്ടര് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് യുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പുറത്തുവന്ന രണ്ട്...

സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം...

സത്യനായി ജയസൂര്യ..!!! പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിനിമാ ആസ്വാദകര്‍

മലയാള സിനിമയിലെ അനശ്വര നടന്‍ സത്യനാകാന്‍ നടന്‍ ജയസൂര്യ ഒരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ കേരള ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ച് മലയാളികളുടെ കയ്യടി വാങ്ങിയതിന് പിന്നാലെയാണ് പുതിയ രൂപത്തിലേക്ക് ജയസൂര്യ മാറുന്നത്. സത്യനായുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററും ജയസൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു....

മോദി കര്‍ഷകദ്രോഹി; കോഴിക്കോട്ട് പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരേ കേസ്

കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ കര്‍ഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റര്‍ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു. രാത്രി 11.30 ന് കേസെടുത്ത് വിട്ടയച്ചു. തീര്‍ത്തും...

സസ്‌പെന്‍സ് പൊളിച്ച് ലൂസിഫറിന്റെ 27ാം പോസ്റ്റര്‍ എത്തി; കിടിലന്‍ ലുക്കില്‍ പൃഥ്വി; 28ാം പോസ്റ്ററില്‍ മമ്മൂട്ടി..?

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിലെ അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്ത്. പൃഥ്വിരാജ് ആണ് പോസ്റ്ററില്‍. സെയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ...
Advertismentspot_img

Most Popular