Tag: porali shaji

പോരാളി ഷാജിയോട് ഏറ്റുമുട്ടാന്‍ പോരാളി വാസു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ മുഖമായ പോരാളി ഷാജിയെ വെട്ടാന്‍ പോരാളി വാസുവുമായി കോണ്‍ഗ്രസ്. പോരാളി ഷാജി പേജില്‍ അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. വാസു പിറന്നിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ അംഗങ്ങളും കുറവാണ്. ഇരുപത്തി അയ്യായിരത്തോളമേയുള്ളൂ വാസുവിന്റെ പേജിനു ലൈക്ക് അടിച്ചവര്‍. ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും...
Advertismentspot_img

Most Popular