Tag: poomaram
പുമരം എന്ന ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന് പറയാനുള്ളത്..
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കാളിദാസ് ജയറാം നായകനായ പൂമരം തിയ്യേറ്ററഉഖളില്‍ എത്തിയത്. ചിത്രത്തെ കുറിച്ച് നല്ലത്തും മോശവുമായ അഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളടക്കം തന്നോട് പ്രതീക്ഷിക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നും...
‘കാളിദാസന്റെ പൂമരത്തിന്റെ ആദ്യ പകുതി ഞാന്‍ കണ്ടതേയില്ല’, അമ്മ പാര്‍വതി
കൊച്ചി: പൂമരത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ കാളിദാസ് ജയറാമും പാര്‍വതിയും. ഭയങ്കര ഇമോഷണലാണെന്നും ഇനി ആരാധകര്‍ പറയട്ടെയെന്നുമായിരുന്നു കാളിദാസിന്റെ പ്രതികരണം.ഏറെ സന്തോഷമുണ്ടെന്നും വളരെ ഇമോഷണലായി ചെയ്ത സിനിമയാണെന്നും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സംവിധായകന്‍ എബ്രിഡ് ഷൈന്‍ പ്രതികരിച്ചു.
പാര്‍വതിയുടെ വാക്കുകള്‍...
പൂമരം ആദ്യ ഷോ കഴിഞ്ഞു,പ്രേക്ഷക പ്രതികരണം (വീഡിയോ)
കൊച്ചി: ഒടുവില്‍ കാളിദാസ് ജയറാം നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. മോഹന്‍ലാല്‍, ദുല്‍ക്കര്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു.
പൂമരത്തിന്റെ ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയറ്ററിലെത്തി. കൊച്ചി മള്‍ടിപ്ലക്‌സിലാണ്...
പൂമരം റിലീസ് ഉറപ്പിച്ചുവെന്ന് കാളിദാസ് : അന്ന് കല്യാണമാണ് മാറ്റിവയ്ക്കണം അപേക്ഷയുമായി ട്രോളര്‍മാര്‍
കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. കാളിദാസ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. കഌന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ...
ഇനി മാറ്റമില്ല, സെന്‍സര്‍ പൂര്‍ത്തിയാക്കി ‘പൂമര’ത്തിന്റെ റീലീസ് പ്രഖ്യാപിച്ചു…
കൊച്ചി: കാളിദാസ് ജയറാം ചിത്രം പൂമരം സെന്‍സര്‍ പൂര്‍ത്തിയാക്കി. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്. ചിത്രം മാര്‍ച്ച് 15ന് തീയേറ്ററുകളിലെത്തും. നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് നീണ്ടുപോയ ചിത്രം ഇതോടെ തീയേറ്ററുകളിലെത്തുകയാണ്.മാര്‍ച്ച് 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം റിലീസിന്...
‘അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ.. ശെരിക്കും ഇങ്ങനെ ഒരു പടമുണ്ടോ…? ക്യാമറ ഓണ്‍ ആക്കീട്ട് തന്നാണോ ഷൂട്ട് ചെയ്തത്? പൂമരത്തിനെതിരെ വീണ്ടും ട്രോള്‍ മഴ
കോഴിക്കോട്: എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിന് വീണ്ടും ട്രോളന്‍മാരുടെ പൊങ്കാല. സിനിമ ഇന്ന് റിലീസാകും നാളെ റിലീസാകുമെന്ന് ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. നിരവധി തവണ മാറ്റിവെച്ച സിനിമ മാര്‍ച്ച് 9ന് റിലീസിനെത്തുമെന്ന് കാളിദാസ് കഴിഞ്ഞ മാസം...
പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു
ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍...
കാത്തിരിപ്പിന് വിരാമം… പൂമരം പൂക്കാനൊരുങ്ങുന്നു, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കാളിദാസ്
ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം ആകുന്നു. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ ചിത്രം പൂമരം റിലീസിന് എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത മാസം 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ കാളിദാസ് നേരത്തെ അറിയിച്ചിരുന്നു.
എബ്രിഡ് ഷൈന്‍...