Tag: poomaram
പൂക്കാനൊരുങ്ങി ‘പൂമരം’ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തീയേറ്ററുകളിലേക്ക്!!! പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പിനൊടുവില്‍ ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി പ്രഖ്യപിച്ചു. മാര്‍ച്ച് 9 ാം തിയ്യതി ആഗോള റിലീസ് ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ...
ഇനി ട്രോളുമായി വരണ്ട…..ഒടുവില്‍ നായകന്‍ തന്നെ പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മഞ്ചേശ്വരം എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ച്. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ്...
പൂമരത്തിന് എന്താണ് സംഭവിച്ചത്?, റിലീസ് ചെയ്യുമോ? ; ഒടുവില്‍ ജയറാം ഉത്തരം നല്‍കി
മനോഹരമായ പാട്ടുകളിലൂടെ പ്രശസ്തമായ ചിത്രമാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയിട്ട് ഏറെ നാളുകളായിട്ടും നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പ്രധാനവേഷത്തിലെത്തുന്ന പൂമരത്തിന്റെ റിലീസ് തീയതി വൈകുകയാണ്. അതിനിടെ പൂമരം വൈകുന്നതെന്തെന്ന വിഷയത്തില്‍ പ്രതികരണവുമായി ജയറാം എത്തിയിരിക്കുകയാണ്.
കാളിദാസിന് സിനിമയാണ് എല്ലാമെന്നും പൂമരം മാര്‍ച്ചില്‍ റിലീസ്...
അതവിടെ നിക്കട്ടെ, പൂമരത്തിന്റെ കാര്യമെന്തായി, പൂമരംകൊണ്ട് നീ കപ്പല്‍ പണിത് തീര്‍ത്തോ മുത്തേ…ജയറാം ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത കാളിദാസിന് ട്രോളി സോഷ്യല്‍ മീഡിയ
നടന്‍ ജയറാമിന്റെ ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകന്‍ കാളിദാസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. അച്ഛന്റെ ചിത്രത്തിന്റെ ട്രെയിലര്‍ കാണണമെന്നും ഷെയര്‍ ചെയ്യണമെന്നും പിന്തുണ നല്‍കണമെന്നും പറഞ്ഞാണ് കാളിദാസ് ട്രെയിലര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഗതി...