Tag: politics

കേരള സർവകലാശാല കോളജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ എസ്‌എഫ്‌ഐക്ക്‌ വൻ വിജയം

തിരുവനന്തപുരം: കേരള സർവകലാശാലക്ക്‌ കീഴിലുള്ള കോളജ്‌യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക്‌ വൻ വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന ഭൂരുപക്ഷം കോളജുകളിലും എസ്‌എഫ്‌ഐ വമ്പൻ വിജയം കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്‌എഫ്‌ഐയാണ്‌ മുന്നിൽ. മുൻ വർഷത്തേക്കാൾ കൂടുതൽ കൗൺസിലർമാരെ വിജയിപ്പിക്കാനായി. തലസ്ഥാനജി്ല്ലയിൽ തകർപ്പൻ...

പണം വാങ്ങിയ കാര്യം പുറത്ത് പറയരുത്; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്‍കി. അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്...

ആലുവ പെൺകുട്ടിയുടെ കുടുബത്തിന്റെ 1. 20 ലക്ഷം രൂപ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെന്ന് ആരോപണം

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം. കുട്ടിയെ കാണാതായപ്പോള്‍ മുതല്‍...

അനുമതി തന്നാലും ഇല്ലെങ്കിലും പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കോൺഗ്രസ്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതോടെ പരിപാടി നടത്തുന്നതിന് കോഴിക്കോട് കടപ്പുറത്തുതന്നെ പുതിയ സ്ഥലം കണ്ടെത്തി ഡി.സി.സി. ബീച്ച് ആശുപത്രിക്ക് എതിര്‍വശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി...

പിണറായി പണ്ടൊന്നും ഇത്ര വഷളായിട്ടില്ല,​ ഇപ്പോൾ ലക്ഷ്യം പണം മാത്രമെന്ന് കെ. സുധാകരൻ

തൃശൂർ: ലാവ്‌ലിൻ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പണമൊക്കെ പാർട്ടിക്കാണു കൊടുത്തത് എന്നാണു തനിക്കു കിട്ടിയ അറിവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ‘പിണറായി വിജയൻ, എന്റെ നാട്ടുകാരൻ, എന്റെ കോളജ്മേറ്റ്. പണ്ടൊന്നും ഇത്ര വഷളായിട്ടില്ല. ഇതുപോലെ അഴിമതി നടത്തിയിട്ടില്ല. എന്നാൽ ഇന്ന് ഒരു...

വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി: സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശേരി സ്ഫോടനം സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. കളമശേരിയിൽ സ്ഫോടനം...

കളമശ്ശേരി ബോംബ് സ്ഫോടനം വിവാദ പരാമർശം: എം വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. എംവി ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ,...

തെലങ്കാനയിൽ മത്സരിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീനും

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 45 പേരുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജൂബിലി ഹില്‍സില്‍നിന്നാണ് അദ്ദേഹം മത്സരിക്കുക. മുന്‍ എംപി മധു ഗൗഡ് യാക്ഷി ലാല്‍ബഹാദൂര്‍...
Advertismentspot_img

Most Popular