Tag: pj kurian

ഞാന്‍ സീറ്റ് മോഹിയാണെന്ന് പ്രചരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ആളുകളെ പ്രേരിപ്പിക്കുന്നു, തന്നേയും പി.സി ചാക്കോയേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തി; വീണ്ടും ആഞ്ഞടിച്ച് പി.ജെ കുര്യന്‍

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പി.ജെ കുര്യന്‍. യുവ എം.എല്‍.എമാര്‍ തന്നെ അധിക്ഷേപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നും കുര്യന്‍ പറഞ്ഞു.രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോള്‍ അന്ന് മലബാര്‍ മുസ്ലീം പ്രാതിനിധ്യംപറഞ്ഞ് എന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി...

‘ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന് പി.ജെ കുര്യന്‍, ഉണ്ടെന്ന് ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും’: കെപിസിസി യോഗത്തില്‍ വാക്കേറ്റം

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ വീഴച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ...

‘വേറെ പല സഹായവും’ എന്താണെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണം, വീണ്ടും ആഞ്ഞടിച്ച് കുര്യന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. സീറ്റ് വിട്ടുകൊടുത്തതില്‍ ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയത് സ്വകാര്യ അജണ്ടയാണെന്ന് കുര്യന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സംഭവ വികാസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി ഖേദം...

‘ആങ്ങള ചത്താലും നാത്തുന്റെ കണ്ണില്‍ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹം’, മാണിക്ക് സീറ്റ് നല്‍കിയതിന്റെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെന്ന്

ന്യഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനത്തിലെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയാണെന്ന് പിജെ കുര്യന്‍. കേരളാ കോണ്‍ഗ്രസിന് മുന്നില്‍ അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. ഇത് മനസിലാക്കിയ സാഹചര്യത്തിലാണ് തനിക്ക് സീറ്റില്ലെങ്കിലും പാര്‍ട്ടിക്ക് തന്നെ സീറ്റുവേണമെന്ന് പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു. കെഎം മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണിത്....
Advertismentspot_img

Most Popular