Tag: photo

അനുഷ്‌ക ‘കിടു’വാണെന്ന് കോഹ്ലി!!! രാമനേയും സീതയേയും പോലെയെന്ന് ആരാധകര്‍

ആരാധകര്‍ അടുത്തകാലത്ത് ഏറ്റവുമധികം ആഘോഷിച്ച ഒന്നായിരിന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലും ഇരുവരും ഇപ്പോളും നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞദിവസം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ ഫോട്ടോ പങ്കുവച്ചിരുന്നു....

കരീനയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗിന് പോകുന്ന തൈമൂര്‍!!! ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ചതു മുതലുള്ള തൈമൂറിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. കഴിഞ്ഞ ദിവസം അമൃത അറോറയുടെ വീട്ടില്‍ നടന്ന കൂടിച്ചേരലില്‍ താരമായത് തൈമുര്‍ ആയിരുന്നു. അച്ഛന്റെ ഒക്കത്തിരുന്ന്...

ചെറിയ കണ്ണിറുക്കല്‍ മതി വലിയ അപകടം സംഭവിക്കാന്‍!!! പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ കടമെടുത്ത് പോലീസ്

ഒറ്റ കണ്ണിറുക്കലില്‍ രാജ്യം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡയിലും പരസ്യ ബോര്‍ഡുകളിലും എന്തിനധികം പറയുന്നു പാര്‍ട്ടി സമ്മേളനങ്ങളില്‍ വരെ പ്രിയ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാലിപ്പോള്‍ ട്രാഫിക് ബോധവത്കരണത്തിനായി പ്രിയയുടെ കണ്ണിറുക്കല്‍ ഉപയോഗിച്ചിരിക്കുകയാണ് വഡോദര പോലീസ്. കണ്ണിറുക്കലിനെക്കുറിച്ചൊരു മുന്നറിയിപ്പ് നല്‍കാനാണ്...

‘നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും’ തന്റെ തുടുത്ത ചുണ്ടും കവിളുകളും മിസ് ചെയ്യുന്ന ആരാധകര്‍ക്ക് മറുപടിയുമായി പ്രീതി സിന്റ

തുടുത്ത കവിളും നുണക്കുഴികളുമായി ബോളിവുഡില്‍ വളരെ പെട്ടെന്ന് ആരാധകരുടെ മനംകവര്‍ന്ന താരമായിരിന്നു പ്രീതി സിന്റ. എന്നാല്‍ പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ആ തുടുത്ത ചുണ്ടും കവിളുകളും ഇപ്പോള്‍ കാണാനില്ല. ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ഓര്‍മ്മചിത്രമാണ് വൈറലായിരിക്കുകയാണ്....

തല മൊട്ടയടിച്ച് നടി ലെന…!

ഒടുവില്‍ ആ നേര്‍ച്ച നിറവേറ്റി നടി ലെന. പഴനിയില്‍ എത്തി തലമുണ്ഡലം ചെയ്ത നടി ലെനയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം...

ഇതാവണം ജീവിതം… പത്താം വിവാഹ വാര്‍ഷികത്തില്‍ ചുംബന രംഗം പങ്കുവെച്ച് സണ്ണി ലിയോണ്‍

ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവും അത്ര പുത്തരിയുള്ള സംഭവമല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുമ്പേ വിവാഹ മോചനം തേടിയ താരങ്ങളും വിരളമല്ല. എന്നാല്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികവും ആനന്ദപൂര്‍ണമാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഇരുവരും...

ഫോട്ടോ ദുരുപയോഗം ചെയ്തു; നിര്‍മ്മാതാവിനെതിരെ പരാതിയുമായി നടി

ഹൈദരാബാദ്: ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങുകയും എന്നാല്‍ പിന്മാറുകയും ചെയ്തിരിന്നു. പിന്നീട് മറ്റൊരു നടിയെ വെച്ച്...

ഗാന്ധിജിയുടെ കയ്യൊപ്പുള്ള ചിത്രം അമേരിക്കയില്‍ ലേലത്തില്‍ വിറ്റത് 27 ലക്ഷം രൂപയ്ക്ക്!!!

വാഷിംഗ്ടണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രം അമേരിക്കയില്‍ ലേലത്തില്‍ വിറ്റുപോയത് 41,806 ഡോളറിന്(27 ലക്ഷം രൂപ ). 1931 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍വെച്ച് മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് ലേലത്തില്‍ വിറ്റത്. ഫൗണ്ടന്‍...
Advertismentspot_img

Most Popular