Tag: photo

കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം ഞാനും എന്റെ കുടുംബവും; രമ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിജയരാഘവന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്. 'കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ...

ദുല്‍ഖറിന്റെ മകളുടെ പുതിയ ഫോട്ടോ വൈറലാകുന്നു..

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാന്റെ എല്ലാ വിശേഷങ്ങളും വാര്‍ത്തയാകാറുണ്ട്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുല്‍ഖര്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. കുഞ്ഞുമറിയത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിറചിരിയോടെ നില്‍ക്കുന്ന അമീറയും കരുതലോടെ മകളുടെ കൈകളില്‍ മുറുകെപ്പിടിച്ചിരിക്കുന്ന ദുല്‍ഖറുമാണ് ചിത്രത്തില്‍....

മമ്മുക്കയുടെ ഫോട്ടോ കാണുമ്പോഴാണ് പൃഥ്വിരാജിന്റെ ഫോട്ടൊ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്…; ട്രോളിന് മറുപടിയുമായി പൃഥ്വി

സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ...

ഇമ്മാതിരി ഫോട്ടോകള്‍ ഇറക്കി ഞങ്ങളെ പോലുള്ള ചെറുപ്പക്കാരുടെ ജീവിതം തകര്‍ക്കരുത്..!!! മമ്മൂട്ടിയുടെ കിടില്‍ ഫോട്ടോയ്ക്കുള്ള കമന്റുകള്‍ വൈറല്‍..!!!

മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെ ഇന്നലെ പുറത്തു വിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്. പതിനെട്ടാം പടി എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന 'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന കഥാപാത്രത്തിന്റെ ലുക്കാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്. വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍...

കാവ്യയെ സുഖമായി പ്രസവിക്കന്‍ വിടുക!!! ഇതൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമാണ്: എം.എല്‍.എ പ്രതിഭ

നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിഭ എംഎല്‍എ. മുമ്പ് കാവ്യയെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തേക്കാം എന്നുവാര്‍ത്ത നല്‍കിയവരാണ് ഇപ്പോള്‍ ഗര്‍ഭകാല വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും കാവ്യയെ...

മമതയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

മിഡ്നാപൂര്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയായ ബാബുയ ഷോഷാണ് അറസ്റ്റിലായത്. മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോ ഷെയര്‍ ചെയ്യുകയും മോശമായ ഭാഷയില്‍ കമന്റുകള്‍ എഴുതുകയുമായിരുന്നു അദ്ദേഹം. ഒഡീഷ മുഖ്യമന്ത്രി നവീന്‍...

എവിടെ എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്!!! വിമര്‍ശകര്‍ക്ക് മറുപടിയുമായി കനിഹ

സോഷ്യല്‍ മീഡിയയില്‍ നടി കനിഹ ആക്രമിക്കപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നടിയുടെ വ്യാജ വിവാഹമോചനവാര്‍ത്തയും ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തായ്ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് വീണ്ടും കനിഹ സൈബര്‍ സദാചാര വാദികളുടെ ഇരയായത്. വിവാഹം കഴിഞ്ഞ്...

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി!!! ചിത്രങ്ങള്‍ വൈറല്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ട്രാന്‍സ്ജെന്‍ഡര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന സൂപ്പര്‍ ഡീലക്സിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഈ ചിത്രങ്ങള്‍ സേതുപതിയും, ബാലാജി ഗോപാലും...
Advertismentspot_img

Most Popular