Tag: peranbu
വീണ്ടും മമ്മൂട്ടി മാജിക്, പേരന്‍പിലെ ആദ്യ ഗാനം പുറത്ത് (വീഡിയോ കാണാം)
കൊച്ചി:മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രമായ പേരന്‍പിലെ ഗാനം പുറത്തിറങ്ങി. വാന്‍തൂറല്‍ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. ടീസറിന്റെ മൂന്നാം ഭാഗമെന്നോണമാണ് ഗാനം പുറത്തിറക്കിയത്. 'പ്രകൃതി അത്ഭുതകരം' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ശ്രീറാം പാര്‍ത്ഥസാരഥിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവിന്റെ വരികള്‍ക്ക്...
അമുധനായി മമ്മൂട്ടിയുടെ പരകായപ്രവേശം…….’പേരന്‍പ്’ ടീസര്‍ എത്തി
കൊച്ചി: നായകനാകുന്ന തമിഴ് ചിത്രം 'പേരന്‍പി'ന്റെ ടീസര്‍ പുറത്തിറങ്ങി. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അമുധന്‍ എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ അഭിനയ ചാതുര്യം...
‘മമ്മൂക്ക പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ’,സംവിധായകന്‍ വിവാദത്തില്‍ (വീഡിയോ)
പേരന്‍പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിയ സംവിധായകന്‍ മിഷ്‌കിന്റെ വാക്കുകള്‍ വിവാദത്തില്‍. മമ്മൂട്ടി ഒരു നടിയായിരുന്നെങ്കില്‍ താന്‍ പ്രേമിക്കുകയും ബലാത്സംഗം ചെയ്യുമായിരുന്നെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
'ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. കുടുംബങ്ങള്‍ കാണേണ്ട ചിത്രമാണ് ഇത്....
മമ്മൂട്ടിയുടെ ‘പേരന്‍പ്’ റോട്ടര്‍ഡാം ചലച്ചത്ര മേളയില്‍!! ജനുവരി 27ന് ചിത്രം പ്രദര്‍ശിപ്പിക്കും
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് ഇന്നലെ ആരംഭിച്ച വിഖ്യാതമായ റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ ജനുവരി 27ന് പ്രദര്‍ശിപ്പിക്കും. സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വര്‍ഷം മുമ്പേ പേരന്‍പിന്റെ ചിത്രീകരണം...