Tag: pc george

പി സി ജോര്‍ജ് യുഡിഎഫിലേക്ക്; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ്

കോട്ടയം: പി സി ജോര്‍ജ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. സിപിഎം, ബിജെപി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള...

പിസി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി

കോട്ടയം: എംഎല്‍എ പിസി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരെയാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു.കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍...

കന്യാസ്ത്രീ പീഡന വിഷയത്തില്‍ വീണ്ടും പി.സി. ജോര്‍ജ്; കന്യാസ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചത്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതി വാദിയാകില്ല

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പറഞ്ഞ് പി.സി.ജോര്‍ജ് എംഎല്‍എ. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതിവാദിയാകില്ലെന്ന് പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മിക്ക പ്രദേശങ്ങളിലും ഫലവത്തായി നടക്കുന്നില്ലെന്ന് ജോര്‍ജ് ആരോപിച്ചു. തന്റെ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്...

മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ് !! ഒരുസ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്

കോട്ടയം: കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം പദം പിന്‍വലിക്കുന്നതായി പിസി ജോര്‍ജ്ജ് എംഎല്‍എ. ഒരുസ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്.വൈകാരികമായി പറഞ്ഞുപോയതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ജോര്‍ജ്ജിനെതിരെ...

ആ മനുഷ്യന്റെ വൃത്തികെട്ട ഭാഷ ഇനി സഹിക്കേണ്ട…. പി.സി ജോര്‍ജിന് എതിരേ നടി പാര്‍വതി

കൊച്ചി:ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിയുമായി എത്തിയ കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. പിസിയുടെ വായടപ്പിക്കാനായി കാമ്പെയ്നുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.പ്രതിഷേധ സൂചകമായി വായ ഒട്ടിക്കാനായി ടേപ്പ് അയച്ചുകൊടുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ...

പി സി ജോര്‍ജിന് മുപടിയുമായി വനിതാ കമ്മീഷന്‍; പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാച്ചെലവ് നല്‍കാം

ന്യൂഡല്‍ഹി: വനിതാ കമ്മീഷനു മുന്നില്‍ ഹാജരാകാനായി ഡല്‍ഹിയിലേയ്ക്ക് എത്താന്‍ കമ്മീഷന്‍ പണം നല്‍കണമെന്ന പി സി ജോര്‍ജ് എംഎല്‍എയ്ക്ക് മറുപടിയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. യാത്രാച്ചെലവിന് പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നല്‍കാമെന്ന് രേഖ ശര്‍മ പറഞ്ഞു. പീഡനത്തിന് ഇരയായ...

പിസി ജോര്‍ജിനെതിരെ ചൂലു കൊണ്ടടി….റോഡിലിട്ട് കത്തിച്ചും പ്രതിഷേധം

കൊച്ചി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പിസി ജോര്‍ജിന്റെ കോലത്തെ ചൂലു കൊണ്ടടിച്ചും റോഡിലിട്ട് കത്തിച്ചുമുള്ള പ്രതിഷേധവും നടന്നു. ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ജോര്‍ജ് പറഞ്ഞത് വിവാദമായിരുന്നു. ബിഷപ്പിനെതിരെ പരാതി...

കന്യാസ്ത്രീക്കെതിരായ അധിക്ഷേപം, പി.സി.ജോര്‍ജ് 20ന് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍.ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ജോര്‍ജ് നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. ഈ മാസം 20ന് ജോര്‍ജ് ഹാജരാകണമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്‍കിയ ഉത്തരവ്. പരാതി...
Advertismentspot_img

Most Popular