Tag: parents

വീണ്ടും കണ്ണില്ലാത്ത ക്രൂരത; ആറുമാസം മാത്രമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചു; പൊള്ളലേല്‍പ്പിച്ചു; എടുത്തെറിഞ്ഞു

എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് ക്രൂരമർദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളൽ ഏല്പിച്ചു. കുട്ടിക്ക് ക്രൂരമർദ്ദനം ഏറ്റെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പൊലീസും എത്തിയിട്ടുണ്ട്. നിലവിൽ അവർ ഇവിടെ പരിശോധന നടത്തുകയാണ്. കുട്ടിയെ ആശുപത്രിയിൽ...

പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതികള്‍ കൂടുന്നു: ഹൈക്കോടതി

കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതി നല്‍കുന്ന പ്രവണത കൂടിവരുന്നതായി ഹൈക്കോടതി. ഇത്തരം പരാതികളില്‍ പോക്‌സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ...

അഭിനന്ദനെ കൈമാറുക വാഗാ ബോര്‍ഡര്‍ വഴി..; സ്വീകരിക്കാന്‍ മാതാപിതാക്കള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുക വാഗാ അതിര്‍ത്തി വഴി. കാര്യങ്ങള്‍ കൈവിട്ട് പോകരുതെന്നുള്ള വ്യക്തമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കിയിട്ടുണ്ട്. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ...

മാതാപിതാക്കളെ അനുസരിക്കാതെ വിവാഹിതരായ കമിതാക്കളെ നഗ്നരാക്കി തല്ലിച്ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു

ഭോപ്പാല്‍: മാതാപിതാക്കളുടെ അനുമതി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ കമിതാക്കളെ കെട്ടിയിട്ട് നഗ്‌നരാക്കി തല്ലി ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. 23കാരനായ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട നിലയിലും പാതി വിവസ്ത്രയായ 21കാരി യുവതി ഇതിന് സമീപം ഇരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍...

പറവൂരില്‍ പത്ത് വര്‍ഷമായി കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് മാതാപിതാക്കളുടെ കൊടുംക്രുരത

കൊച്ചി: പറവൂരില്‍ 10 വര്‍ഷമായി മൂന്നു കുട്ടികള്‍ വീട്ടുതടങ്കലില്‍. കുട്ടികളുടെ ദയനീയ അവസ്ഥയില്‍ മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിയ്ക്ക് സമീപം പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47) ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് 12 ,9,6 വയസ്സായ മൂന്നു...

കുളിക്കാന്‍ അനുവദിച്ചിരുന്നത് വര്‍ഷത്തിലൊരിക്കല്‍!!! അച്ഛന്റെ ലൈംഗിക പീഡനത്തിന് പുറമെ ക്രൂരമര്‍ദ്ദനവും; മാതാപിതാക്കള്‍ 13 മക്കളെ ചങ്ങലക്കിട്ട് പീഡിപ്പിച്ചത് വര്‍ഷങ്ങളോളം

ലോസ് ആഞ്ജലോസ്: പതിമൂന്നു മക്കളെ ചങ്ങലക്കിട്ട് മാതാപിതാക്കള്‍ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ...

ഇപ്പോള്‍ പശ്ചാത്തപിക്കുന്നു; ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ക്ക് കുറ്റബോധം. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം കുട്ടിയെ...

നവജാത ശിശുവിനെ ഉപേക്ഷിക്കാനുള്ള കാരണം വിചിത്രം!!! കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ദമ്പതികള്‍ പറഞ്ഞത്…

കൊച്ചി: മൂന്നു ദിവസം പ്രായമായ നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ദമ്പതികളെ പോലീസ് കണ്ടെത്തി. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രസവം കഴിഞ്ഞതിനാല്‍ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്ത് ഡിറ്റോയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൂന്നു കുട്ടികള്‍ക്കു പിന്നാലെയാണ് കഴിഞ്ഞ...
Advertismentspot_img

Most Popular