Tag: palakad
ഇരട്ട വോട്ടു വിവാദത്തിൽ തീരുമാനം; ഇനി പേര് പാലക്കാട് വോട്ടർ പട്ടികയിൽ മാത്രം, മറ്റുള്ളവ വെട്ടും
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാലക്കാട്ട് ഇരട്ട വോട്ട് വിവാദത്തിൽ തീരുമാനവുമായി ജില്ലാ കലക്ടർ ഡോ.എസ്. ചിത്ര. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എസ്. ചിത്ര അറിയിച്ചു. മാത്രമല്ല, പാലക്കാടെ വോട്ടർമാർക്ക്...
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക്...
ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി; പാലക്കാട് ഇടത് കോട്ട പൊളിയുമെന്ന് ആശങ്ക; ഗതികെട്ട് എം.ബി രാജഷും ‘ശബരിമലയില്‍’
യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന് പാലക്കാട് അട്ടിമറി നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ആദര്‍ശത്തിന് അവധി കൊടുത്ത് ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും. ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി വിജയന് സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ അവതരിപ്പിച്ച വക്താവായ രാജേഷ് ഒടുവില്‍ ശബരിമലയില്‍...
വ്യാജ ഹര്‍ത്താല്‍; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകള്‍ അടപ്പിച്ചു
കണ്ണൂര്‍: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കണ്ണൂരില്‍ ഹര്‍ത്താലിന്റെ പേരില്‍...