Tag: online shoping

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്ക്; ആവശ്യമുള്ള സാധനങ്ങള്‍ ഇനി വീട്ടിൽ എത്തും

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പുതിയ ചുവട്‌വെയ്പിലേക്ക്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങുകയാണ് കണ്‍സ്യൂമര്‍ഫെഡ്. ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വാഹനത്തില്‍ വീട്ടിലെത്തിക്കും. വരുംവര്‍ഷങ്ങളിലെ വിറ്റുവരവില്‍ 10 ശതമാനമെങ്കിലും ഓണ്‍ലൈന്‍ വിപണനത്തിലൂടെ...

മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍; പാഴ്‌സല്‍ തുറന്നപ്പോള്‍ അച്ഛന്‍ ഞെട്ടി!!!

മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍ ഓര്‍ഡര്‍ ചെയ്ത അച്ഛന്‍ പാഴ്‌സല്‍ തുറന്നപ്പോള്‍ ഞെട്ടി. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫി മകന്റെ അഞ്ചാം പിറന്നാളിന് നല്‍കാനായി 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍...

ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍ ഐ ഫോണ്‍ ലഭിച്ചത് പാറക്കല്ല്!!! സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്. പത്തനംതിട്ട സ്വദേശി അമല്‍ സുരേഷ് മാര്‍ച്ച് 23 നാണ് സ്നാപ്ഡീല്‍ വഴി അമല്‍ ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്തത്. പിന്നീട് 'ഇകോം എക്സ്പ്രസ്' എന്ന കൊറിയര്‍ കമ്പനി വഴിയാണ് പാഴ്സലെത്തിയത്. പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍...
Advertismentspot_img

Most Popular