Tag: one died
കോഴിക്കോട് പലയിടത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം; ദുരന്ത നിവാരണ സേനയുടെ അടിയന്തരയോഗം ഉടന്‍
കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. കോലഞ്ചേരി സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) ആണ് മരിച്ചത്. അതേസമയം കോഴിക്കോട്-വയനാട് പാതയില്‍ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ദുരന്തനിവാരണ സേനയുടെ അടിയന്തരയോഗം അല്‍പ്പസമയത്തിനകം ചേരും. പുല്ലൂരാംപാറയില്‍...
അടിമാലിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തു മരിച്ചു
അടിമാലി: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തുമരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് വെള്ളത്തൂവല്‍- കൊന്നത്തടി റോഡിലാണ് സംഭവം. പൊന്‍മുടി കോലത്ത് ബേബി മാത്യു (52) ആണ് മരിച്ചത്. പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെ.എം.ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ ജീപ്പിന് തീപിടിച്ചെന്നാണ്...
മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ മിന്നലേറ്റ് മരിച്ചു
ചെന്നൈ: മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ മിന്നലേക്ക് മരിച്ചു. ചെന്നൈയ്ക്കടുത്ത് തുരൈപാക്കം സ്വദേശി എച്ച്.എം.സുരേഷ്(43) ആണു മരിച്ചത്. തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോള്‍ സുരേഷ് തന്റെ സ്മാര്‍ട്ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചു.
ഇതിനിടെ മിന്നലേറ്റ സുരേഷ് നിലത്തുവീണു. മുഖത്തും നെഞ്ചിലും...
നിപ്പ വൈറസ്: ചികിത്സയിലിരുന്ന കോഴിക്കോട് പാലാഴി സ്വദേശി മരിച്ചു; ഇതോടെ മരണസംഖ്യ 14 ആയി..
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ആശങ്കയിലാക്കിയ നിപ്പാ വൈറസ് രോഗ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. നിപ്പ വൈറസ് സ്ഥിരീകരിച്ച പാലാഴി സ്വദേശി എബിനാണ് (26) ഇന്ന് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 14...
നിപ്പ: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് നിപ്പ ബാധിച്ച് മരിച്ച സഹോദങ്ങളുടെ പിതാവ്
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി....
തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചു വന്‍ അപകടം; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്ക് പൊള്ളലേറ്റു, നാലുപേരുടെ നില ഗുരുതരം
പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍...
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി.. അടിയന്തര ശസ്ത്രക്രിയ നടത്താന്‍ പണമില്ലാതെ ഓരാള്‍ മരിച്ചു
കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ ഒരാള്‍ മരിച്ചു. പുതുവൈപ്പ് ലയപ്പറമ്പില്‍ റോയിയാണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സയും നടത്തിയിരുന്നില്ല.
ഇതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു....