Tag: one arrested

കണ്ണൂരില്‍ പതിനഞ്ചോളം കുട്ടികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍; മൊബൈല്‍ പരിശോധിച്ച പൊലീസ് ഞെട്ടി!!!

കണ്ണൂര്‍: പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫസല്‍ റഹ്മാനെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള 15-ഓളം ആണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായാണ് സൂചന. ഫുട്ബോള്‍ പരിശീലനത്തിന്റെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പണം നല്‍കി ഒതുക്കാന്‍ ശ്രമം; വാഗ്ദാനം രണ്ടര ലക്ഷം രൂപ

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം രണ്ടരലക്ഷം രൂപ നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തെലങ്കാനയിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പ്രതി പണം കൊടുത്ത് കേസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം പരുത്തിപ്പാടത്ത് ജോലി ചെയ്തുവരികയാണ് പെണ്‍കുട്ടി. ഇതിനിടെ കൃഷി...

കൊച്ചിയില്‍ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ വഴി ചോര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റിൽ

കൊച്ചി: എളമക്കര സ്വദേശിയുടെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചോര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്തിനെയാണ് നിയമവിരുദ്ധമായി ചോര്‍ത്തിയ വിവരങ്ങള്‍ വച്ച് ഭീഷിണിപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ആലപ്പുഴ ബാങ്ക് ജീവനക്കാരനാണ്. ഐടി ആക്ട് പ്രകാരമാണ്...

വണ്ണപ്പുറം കൂട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം പാങ്ങോട് കസ്റ്റഡിയിലായ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. അതേസമയം കൊല്ലപ്പെട്ട കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് ഇതിനാലാണെന്ന് പൊലീസിന് മൊഴി ലഭിച്ചു....

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായി ജ്വല്ലറി ഉടമ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ ബിസ്‌കറ്റ് വേട്ട. ദുബായിയില്‍ നിന്ന് സ്വര്‍ണ്ണ ബിസ്‌കറ്റുമായി വന്ന കണിയാപുരം ഗോള്‍ഡ്സൂക് ജ്വല്ലറി ഉടമ അഷ്റഫാണ് പിടിയിലായത്. ഒന്നരക്കോടിയുടെ സ്വര്‍ണ്ണ ബിസ്‌കറ്റാണ് അനധികൃതമായി ഇയാള്‍ കൊണ്ടു വന്നത്. 44 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് കൈവശം ഉണ്ടായിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണ കടത്ത്...
Advertismentspot_img

Most Popular