Tag: odiyan

മഹാഭാരതത്തിനായി ലാലേട്ടന്‍ റെഡി, ഉടന്‍ തുടങ്ങുമെന്ന് സൂചന നല്‍കി സംവിധായകന്‍

കൊച്ചി:ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ തന്നെ വാത്തകളില്‍ നിറഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒടിയനും മഹാഭാരതവും. ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. അതിനിടിയിലിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷമാകുന്ന മറ്റൊരു വാര്‍ത്ത കൂടി. മഹാഭാരതവും ഉടന്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ...

രജനികാന്തിനൊപ്പം വര്‍ക്കു ചെയ്യുന്ന അതേ സംതൃപ്തിയാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന്

ജന്മംകൊണ്ട് മലയാളിയാണെങ്കിലും സാം സി.എസ് എന്ന സംഗീത സംവിധായകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് തമിഴിലാണ്. കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ സംഗീതം തന്നെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സാം ചെയ്ത ചിത്രങ്ങള്‍ രണ്ടും വിജയ് സേതുപതി നായകനായവ ആയിരുന്നു. പുരിയാത പുതിരും...

ഇന്ത്യന്‍ സിനിമയിലെ നീളമേറിയ ക്ലൈമാക്‌സ് ഒടിയന്‍ന്റേത്, കാരണങ്ങള്‍ ഇതാണ്…

മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. മോഹന്‍ലാലിന്റെ ലുക്ക് ചെയ്ഞ്ചിലാണ് ചിത്രം ആദ്യം ശ്രദ്ധിക്കുപ്പെട്ടത്. 18കിലോ ഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിവസങ്ങളോളം എടുത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് എന്നാണ് റിപ്പോര്‍ട്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ...

ഒടിയനും നീരാളിയ്ക്കും ശേഷം…; വരുന്ന മോഹന്‍ലാല്‍ ചിത്രം….?

ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഓടിയനും നീരാളിയും. ഈ രണ്ട് ചിത്രങ്ങളും റിലീസിനൊരുങ്ങി നില്‍ക്കുകയാണ്്. സാജു തോമസ് തിക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. ചിത്രീകരണം പൂര്‍ത്തിയായ നീരാളി ജൂലൈയില്‍ റിലീസ് ചെയ്യാനുളള നീക്കത്തിലാണ്...

ഒടിയനില്‍ മോഹന്‍ലാലിന്റെ മുത്തച്ഛനായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരം

മോഹന്‍ലാല്‍ നായകനായെത്തുന്നു ഒടിയന്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു പ്രോജക്ട് ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരികകുകയാണ്. ഒടിയന്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സംഭവങ്ങളും വലിയ വാര്‍ത്തയാണ്....

‘ഒടിയന്‍ മാണിക്യന്റ’പുതിയ കളികള്‍ ഇനി അങ്ങ് ഹൈറേഞ്ചിലാണ്, പുതിയ ചിത്രം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗ് വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും ഈ ഷെഡ്യൂളിന്റെ ഭാഗമായുണ്ട്. ചിത്രത്തിലെ ഒടിയന്‍ മാണിക്യന്റെ പുത്തന്‍ ലുക്ക് അണിയറപ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ...

ഒടിയനെ കാണാന്‍ പോയ സത്യന്‍ അന്തിക്കാടിന്റെ അനുഭവം (വിഡിയോ )

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്: ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍....

ഒടിയന്‍ മാണിക്യന്‍ ഞെട്ടിക്കുമെന്നുള്ളത് ഉറപ്പ്……..അതിസാഹസിക രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്ത്

ശ്രീകുമാര്‍ മേനോനൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മേക്കിംഗ് വീഡിയോ എത്തി. അവസാനഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക്...
Advertismentspot_img

Most Popular