Tag: odiyan

പ്രായത്തെ വെല്ലുന്ന പ്രകടനം; ഡ്യൂപ്പില്ലാതെ..’ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് പീറ്റര്‍ ഹെയ്ന്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയനി'ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍...

ഒടിയന്‍ നൂറുകോടി ക്ലബില്‍

തിരുവനന്തപുരം: ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒടിയന്‍ നൂറുകോടി ക്ലബില്‍. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം എന്നാണ് ഇത് സംബന്ധിച്ച് അണിയറക്കാരുടെ അവകാശവാദം. എല്ലാ പ്രധാന...

ഒടിയന്‍ വീണ്ടും വരുന്നു; പുതിയ രൂപത്തില്‍..!!

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ 'ഒടിയന്‍' 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം മറ്റൊരു രൂപത്തില്‍ എത്തുന്നെന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍' ഒരു ഡോക്യുമെന്ററി ആണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി...

മഞ്ജുവിനെ തള്ളിപ്പറഞ്ഞ് ഒടുവില്‍ ശ്രീകുമാര്‍ മേനോനും…കുടെനില്‍ക്കുന്നവരെ കൈവിടുന്ന സ്വഭാവം ആണ് മഞ്ജുവിന്

നടി മഞ്ജു വാര്യര്‍ക്കെതിരേ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന്റെ ഇരട്ടത്താപ്പുകള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകുമാര്‍ മഞ്ജുവിനെതിരേ തുറന്നടിച്ചത്. സുഹൃത്തുക്കളുടെ പ്രതിസന്ധി ഘട്ടത്തിലും തനിക്കൊപ്പവും മഞ്ജു നിന്നില്ല. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരേ രംഗത്ത് വന്നത്. ഒരു ദിവസം പോലും ഓടിയ...

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍: ഒടിയന്റെ പോസ്റ്റര്‍ കീറിയ യുവാവിനെ തിരഞ്ഞ് പിടിച്ച് ആരാധകര്‍ പണി കൊടുത്തു

പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍. ആരും കാണാതെ ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ചുവെക്കുകയും...

ഒടിയന്‍ ഡിഗ്രേഡ് ; മോഹന്‍ലാല്‍ പ്രതികരണവുമായി

റിലീസ് ദിവസം തന്നെ ഓടിടന്‍ സിനിമയ്‌ക്കെതിരെ വ്യാപക ഡിഗ്രേഡിംഗ് ആണ് നടന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. വന്‍ ഹൈപ്പില്‍ വന്ന ചിത്രം പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നാരോപിച്ച് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ...

ഒടിയനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വളഞ്ഞിട്ട ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പരാതി. ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുളള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ പ്രതികരണം. മനപ്പൂര്‍വ്വം ചിത്രത്തെ ഡിഗ്രേഡ് ചെയ്യുകയായിരുന്നു....

ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ എം പത്മകുമാറിനടുത്തുപോയി വിമര്‍ശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു’ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ ചിത്രീകരണ വേളയില്‍ തന്നെ മുഴങ്ങികേട്ട വിവാദമായിരുന്നു എം പത്മകുമാറാണ് ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്ന്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നും ഒടിയന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രീകുമാര്‍ മേനോന് സാധിക്കില്ലെന്ന് മനസിലാക്കിയ നിര്‍മാതാവ് പത്മകുമാറിനെ വിളിച്ചു വരുത്തിയെന്നൊക്കെയായിരുന്നു...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...