Tag: odiyan

ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി ; ഭയമില്ലെന്ന് അണിയറപ്രവര്‍ത്തകരും

ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ഇന്ത്യന്‍ സിനിമ അണിയറപ്രവര്‍ത്തകരുടെ പേടി സ്വപ്നമാണ് തമിഴ് റോക്കേര്‍സ്. ഏതൊരു സിനിമ റിലീസ് ചെയ്ത ഉടനെ സൈറ്റില്‍ ഇടുകയും അത് വഴി സിനിമ നിര്‍മ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കാരണം എല്ലാവരുടെയും കണ്ണിലെ...

‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

'മാനം തുടുക്കണ് നേരം വെളുക്കണ്' ഒടിയനിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ആരാധകരുടെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിന് ആവേശം പകരുന്നതാണ് ഒടിയനിലെ ആദ്യ വിഡിയോ ഗാനം. 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫും ഉള്‍പ്പെടുന്നതാണ് ഗാനരംഗം....

”ഒടിയന്‍”തടയുമെന്ന പ്രചരണം :നിയമ നടപടി സ്വീകരിക്കും

സിനിമാ ലോകം ആകാഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഡിസംബര്‍ 14ന് തീയറ്ററുകളിലേക്കെത്തുകയാണ്. അതിനിടിയിലാണ് കേരളത്തില്‍ ഒടിയന്റെ പ്രദര്‍ശനം ഡിവൈഎഫ്‌ഐ തടയുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് സംഘടനയുടെ ഭാരവാഹികള്‍...

മലയാളത്തില്‍ മാത്രമല്ല…! ഈ ഭാഷകളും ഒടിയന്‍ സംസാരിക്കും..; ഏറ്റവും നീളമേറിയ ക്ലൈമാക്‌സ് എന്ന പ്രത്യേകതയും ഒടിയന് സ്വന്തം!!!

ഏറെ നാളത്തെ കാത്തിരിപ്പിനൊവില്‍ ഒടിയന്‍ ഈ വെള്ളിയാഴ്ച തിയ്യറ്ററുകള്‍ എത്തുകയാണ്. സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള തിരക്കിലാണ് ആരാധകരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. ഒരേ ദിവസം തന്നെ ചിത്രം മൂന്ന് ഭാഷകളിലാണ റിലീസ് ചെയ്യുന്നത്....

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച രണ്ടാം ഗാനം ഏനൊരുവനെ ഇരു കൈയും നീട്ടി സ്വീകരിച്ച് ആരാധകര്‍. ഇന്നലെ പുറത്തുവിട്ട ലിറിക്കല്‍ വീഡിയോ 5 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്....

ആകാംക്ഷയോടെ ആരാധകര്‍: ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ നടക്കും. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ് തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും...

ഒടിയന്‍ ടീ ഷര്‍ട്ടുകള്‍ തരംഗമാകുന്നു

കൊച്ചി: മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകള്‍ യുവത്വത്തിനിടയില്‍ തരംഗമാകുന്നു. ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷര്‍ട്ടുകളാണ് തരംഗമാകുന്നത്. ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാരുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ...

ഫ്രാന്‍സ്, ഉക്രെയ്ന്‍,ജപ്പാന്‍, ലാത്വിയ തുടങ്ങി.. ലോകമാകമാനം 3500 തിയ്യേറ്ററുകളില്‍ ഡിസംബര്‍ 14ന് ഒടിയന്‍

മോഹന്‍ലാലും വി എ ശ്രീകുമാര്‍ മേനോന്‍ ഒന്നിക്കുന്ന ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. വളരെ ആവേശത്തിലാണ് ആരാധകര്‍. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ഒടിയന്റെ വരവ്. ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റിലീസിനാണ് ഒടിയന് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്....
Advertismentspot_img

Most Popular