കോഴിക്കോട്:ജില്ലയെഭീതിയിലാഴ്ത്തിയ നിപ വൈറസ് വ്യാപകമായ കാലത്ത് ജോലിയെച്ത കരാര്‍ തൊഴിലാലിളികളെ മെഡിക്കല്‍ കോളേജ് പിരിച്ചു വിട്ടു. മരണംപോലും വകവെക്കാതെ ജോലിചെയ്ത കരാര്‍ത്തൊഴിലാളികളെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി...
കൊച്ചി:നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതിയും തീരുമാനിച്ചു. വിഷു റിലീസായി ഏപ്രില്‍ 11നായിരിക്കും വൈറസ് പ്രേക്ഷകരിലേക്ക് എത്തുക. വന്‍ താരനിരണ അണിനിരക്കുന്ന വൈറസില്‍ റിമ കല്ലിങ്കല്‍, ആസിഫ് അലി,...
കോട്ടയം: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും...