Tag: new offer

149 രൂപയ്ക്ക് 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 100 എസ്.എം.എസും!!! കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയെ കടത്തിവെട്ടാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍. പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ വലയിലാക്കാനുള്ള നീക്കം തകൃതിയായി ഇരുവരും നടത്തുന്നുണ്ട്. ഇപ്പോള്‍ ജിയോയെ കടത്തിവെട്ടി പ്രീപെയ്ഡ് പ്ലാനില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. നേരത്തെ 399 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗത്തില്‍...

വീണ്ടും ഞെട്ടിച്ച് ജിയോ… 1000 രൂപയ്ക്ക് ഇന്റര്‍നെറ്റ്, ചാനല്‍, വോയ്‌സ് കോള്‍!!!

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ചുരുങ്ങിയ കാലംകൊണ്ട് തരംഗമായി മാറിയ റിലയന്‍സ് ജിയോ മറ്റൊരു കിടിലന്‍ ഓഫറുമായി രംഗത്തെത്തുന്നു. പ്രതിമാസം 1000 രൂപക്ക് 100 എം ബി പി എസ് ബ്രോഡ് ബാന്‍ഡ്, ചാനലുകള്‍, വോയ്സ് കാള്‍ എന്നീ സേവനങ്ങള്‍ ഒരുമിച്ച് നല്‍കുന്ന പദ്ധതിയുമായാണ്...

മത്സരം മുറുകുന്നു, 21 രൂപയുടെ മാജിക് ഓഫറുമായി വോഡഫോണ്‍

കൊച്ചി: 21 രൂപയ്ക്ക് ഒരു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 3ജി-4 ജി വേഗതയില്‍ ഡാറ്റാ ഉപയോഗിക്കാം.ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനായി ടെലികോം സേവനരംഗത്ത് കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നു. ജിയോ സൃഷ്ടിച്ച ഡാറ്റാ വിപ്ലവം മറികടക്കാന്‍ ഐഡിയയും എയര്‍ടെല്ലും, ബി.എസ്.എന്‍.എല്ലുമെല്ലാം...
Advertismentspot_img

Most Popular