Tag: new movie

കുതിരപ്പുറത്തേറി സണ്ണി ലിയോണ്‍!!! വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി നായികയാകുന്ന തെന്നിന്ത്യന്‍ ചിത്രം വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. കുതിരപ്പുറത്ത് സൈനിക വേഷം ധരിച്ചിരിക്കുന്ന...

നയന്‍സിനെ നമിക്കുന്നു… ഇതുപോലെ ഒരു നടിയും സമ്മതിക്കില്ല; കോമഡി താരത്തിന്റെ നായികയായ നയന്‍താരയെ അഭിനന്ദിച്ച് ആരാധകര്‍

നയന്‍താര കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില. അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകിലയിലെ(കോകോ) പാട്ട് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പാട്ട് പാടിയതും അനിരുദ്ധ് തന്നെയാണ്. കോമഡി താരമായ യോഗി ബാബുവാണ് നയന്‍താരയ്ക്കൊപ്പം പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്....

പേര് ഇപ്പോഴും സസ്‌പെന്‍സ്; അഞ്ജലി മേനോന്റെ പുതിയ ചിത്രം ജൂലൈ ആറിന് തീയേറ്ററുകളില്‍

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം പേര് പുറത്തുവിടാത്ത പുതിയ ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. വിവാഹത്തിനു ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും...

രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷ്?

തെന്നിന്ത്യന്‍ നടി സാവിത്രിയിലേക്കുള്ള കീര്‍ത്തി സുരേഷിന്റെ വേഷപ്പകര്‍ച്ച ഏറെ ചര്‍ച്ചയായിരിന്നു. മഹാനടിയില്‍ സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒട്ടനവധി പ്രമുഖര്‍ കീര്‍ത്തിയ്ക്കും ദുല്‍ഖറിനും പ്രശംസയുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയുമുണ്ടായിരുന്നു. താന്‍ ഇതുവരെ കണ്ടതില്‍...

എബ്രിഡ് ഷൈന്റ പുതിയ സ്പോര്‍ട്സ് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്നാ റെഡി ആയിക്കോ…

കൊച്ചി:വീണ്ടുമൊരു സ്പോര്‍ട്സ് ചിത്രവുമായി വരികയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായിരുന്ന സ്പോര്‍ട്സ് മൂവി 1983ന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനുശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളില്‍ വിജയം നേടി. തന്റെ നാലാമത്തെ ചിത്രം സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണ്...

പെല്ലിശേരി ചിത്രത്തില്‍ നിവിനും ആന്റണിയും ഒന്നിക്കുന്നു!!! ചിത്രം ബിഗ് ബജറ്റെന്ന് റിപ്പോര്‍ട്ട്….!

മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. 'പോത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാകും ഒരുങ്ങുകയെന്നാണ് വിവരം. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ഹരീഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക്...

‘അങ്കിള്‍’ കാണാന്‍ തീയേറ്ററില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടി കൊടുത്തു ജോയ് മാത്യു

മമ്മൂട്ടി ചിത്രം അങ്കിള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ജോയ് മാത്യു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്നൊരാള്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ടെന്നായിരുന്നു...

സൂപ്പര്‍ സ്റ്റാറും മക്കള്‍ സെല്‍വനും ഒന്നിക്കുന്നു!!! സന്തോഷ വാര്‍ത്ത പങ്കുവെച്ച് സണ്‍ പിക്‌ച്ചേഴ്‌സ്….

കാര്‍ത്തിക് സുബ്ബുരാജ് ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നു. സണ്‍പിക്ചഴ്സാണ് ആരാധകര്‍ക്കായി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രജനികാന്തിന്റെ വില്ലനായിട്ടോ അല്ലെങ്കില്‍ ഉറ്റസുഹൃത്തായോ വിജയ് എത്തുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്ന...
Advertismentspot_img

Most Popular