Tag: new feature

മെസേജുകള്‍ക്ക് ഇനി എളുപ്പത്തില്‍ മറുപടി നല്‍കാം…!!! പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് പുതിയ സവിശേഷതയുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളിലും സ്വൈപ് ടു റിപ്ലൈ സംവിധാനമൊരുക്കാനാണ് വാട്ട്‌സാപ് തയാറാകുന്നത്. ഓരോ മെസേജുകള്‍ക്കും മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സംവിധാനമാണ് സ്വൈപ് ടു റിപ്ലൈ. വലത് വശത്തേക്ക് ഒരു പ്രത്യേക മെസേജ് സ്വൈപ് ചെയ്യുന്നതിലൂടെ...

ട്രെയിന്‍ സമയം ഇനി വാട്‌സ്ആപ്പിലും!!! നിങ്ങള്‍ ചെയ്യേണ്ടത്

ട്രെയിന്‍ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും അറിയാന്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന്...

വാട്സ്ആപ്പില്‍ ഇനി ആ പണി നടക്കൂലാ…!

അനാവശ്യവും ആവര്‍ത്തനവും കൊണ്ട് വെറുപ്പിക്കലാണ് വാട്സ്ആപ്പിലെ അധിക ഗ്രൂപ്പുകളും. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. മറ്റു ഗ്രൂപ്പുകളില്‍ നിന്നോ, മുന്‍പേ വന്നതോ ആയ മേസെജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ 'forwordedmessage' എന്ന നോട്ടിഫിക്കേഷനൊപ്പമായിരിക്കും ഷെയര്‍ ആവുക. ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനില്‍ ഇത് ലഭ്യമാവും....
Advertismentspot_img

Most Popular