Tag: nazriya nazim

നസ്രിയ പാടുന്നത് മൂക്കുകൊണ്ട് !!! നസ്രിയ, ചിത്രച്ചേച്ചിയോ ജാനകിയമ്മയോ അല്ല..! വിമര്‍ശകര്‍ക്ക് മറുപടിയുമായി ആരാധകര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന 'വരത്തന്‍' എന്ന ചിത്രത്തിലെ നസ്രിയ ആലപിച്ച 'പുതിയൊരു പാതയില്‍' എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. നസ്രിയയുടെ പാട്ടിനെ അനുകൂലിക്കുന്നവരുണ്ടെങ്കിലും വിമര്‍ശകരാണ് ഏറെയും. നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണെന്ന് ഇവരുടെ പക്ഷം. ഇതിനിടെയാണ് ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന...

ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ല: നസ്രിയ; പാര്‍വ്വതിയും അഞ്ജലി ചേച്ചിയും അടുത്ത സുഹൃത്തുക്കളാണ്

വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ ക്യൂട്ട് നായിക നസ്രിയ നാല് വര്‍ഷത്തിന് ശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത സിനിമ ഫഹദിനൊപ്പമാകാനാണ് സാധ്യതയെന്ന് നസ്രിയ പറയുന്നു. അതിന്റെ ചര്‍ച്ചകള്‍...

കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള നടന്റെ പേര് ഒടുവില്‍ നസ്രിയ വെളിപ്പെടുത്തി.. !!

കൊച്ചി:നാലു വര്‍ഷങ്ങള്‍ക്കുശേഷം നസ്രിയ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഞ്ജലി മേനോന്റെ കൂടെയിലൂടെ നസ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. കൂടെയിലെ നസ്രിയയുടെ ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടെയില്‍...

‘പറന്നേ….’ ‘കൂടെ’യിലെ മറ്റൊരു മനോഹര ഗാനം കൂടി എത്തി

കൊച്ചി:പൃഥ്വിരാജ്,നസ്രിയ,പാര്‍വതി എന്നീ സൂപ്പര്‍ താരനിരകളെ അണിനിരത്തി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെയില്‍ നിന്നും പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി. 'പറന്നേ....'എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നസ്രിയ, സിദ്ധാര്‍ത്ഥ്, റോഷന്‍ മാത്യു എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഘു ദീക്ഷിത് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ്...
Advertismentspot_img

Most Popular