Tag: national film award

‘പണം മന്ത്രിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല’ അവാര്‍ഡ് ബഹിഷ്‌കരിച്ചവര്‍ക്ക് പിന്തുണയുമായി അലന്‍സിയര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ അലന്‍സിയര്‍. പുരസ്‌കാരം സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പരോക്ഷമായി അലന്‍സിയര്‍ വിമര്‍ശച്ചു. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സവേണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞു....

ഇത് ചോദിച്ച് വാങ്ങിയ പണി!!! ഇരിപ്പിടം നല്‍കാതെ യേശുദാസിനെ നിര്‍ത്തിയതിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ബഹിഷ്‌കരണ തീരുമാനം മറികടന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് മികച്ച ഗായകനുള്ള അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെജെ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ഇരിപ്പടം ലഭിക്കാതെ നില്‍ക്കുന്ന യേശുദാസിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്....

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടി; പുതിയ മാറ്റം പരിഗണനയില്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അതൃപ്തി അറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതിഭവന്‍ അതൃപ്തി അറിയിച്ചു. ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ അറിയിച്ചിരുന്നു. അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്....

അടിവസ്ത്ര വ്യാപാരിയില്‍ നിന്ന് വരെ കുനിഞ്ഞ് നിന്ന് പുരസ്‌കാരങ്ങള്‍ വങ്ങുന്നവര്‍ക്ക് സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല: ജോയ് മാത്യു

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് നിരസിച്ച കലാകാരന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി...

സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം സഹിക്കാവുന്നതിലും അപ്പുറം; ബി.ജെ.പി ഇത് ഗൗരവകരമായി കാണണം; കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മേജര്‍ രവി

ന്യുഡല്‍ഹി: ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്ന് സംവിധായകന്‍ മേജര്‍ രവി. ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരിന്നു മേജര്‍ രവി. ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍...

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം, 68 പുരസ്‌ക്കാര ജേതാക്കള്‍ ചടങ്ങു ബഹിഷ്‌കരിച്ചു: യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുക്കുന്നു

ന്യൂഡല്‍ഹി : ഭൂരിപക്ഷം പുരസ്‌കാര ജേതാക്കളും വിട്ടുനിന്ന നിറം കെട്ട ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 68 പേരാണ് ചടങ്ങു ബഹിഷ്‌കരിച്ചത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് എഴുപതു പുരസ്‌കാര ജേതാക്കള്‍ ഒപ്പുവച്ച...

എല്ലാ അവാര്‍ഡും രാഷ്ട്രപതി നല്‍കണ്ട, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്മൃതി ഇറാനി നല്‍കും: വിവാദത്തില്‍, പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍

ന്യൂഡല്‍ഹി : 2018ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദത്തില്‍. പുരസ്‌കാര വിതരണത്തിലെ കീഴ്വഴക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പതിവായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത് രാഷ്ട്രപതിയാണ്. എന്നാല്‍ ഈ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് പത്ത് പേര്‍ക്ക് മാത്രമാകും...

ആ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് പാര്‍വ്വതിയ്ക്ക്!!! ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീദേവിയുടെ പേര് കടന്നുവന്നതെന്ന് അറിയില്ലെന്ന് ജൂറി അംഗം വിനോദ് മങ്കര

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പാര്‍വ്വതിയ്ക്ക് തന്നെയെന്ന് മലയാളികള്‍ ഉള്‍പ്പെടെ...
Advertismentspot_img

Most Popular