Tag: MUVATTUPUZHA

വെട്ടിയത് കൊല്ലാന്‍ വേണ്ടി തന്നെയെന്ന് വെളിപ്പെടുത്തല്‍; രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

മൂവാറ്റുപുഴ: വെട്ടിയത് കൊല്ലാന്‍ വേണ്ടി തന്നെയെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ സ്‌റ്റോറില്‍ മാസ്‌ക് വാങ്ങാന്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് ബേസില്‍ എല്‍ദോസും മറ്റൊരാളും ചേര്‍ന്ന് അഖിലിനെ വെട്ടിയതെന്നു സുഹൃത്ത് അരുണ്‍. അഖിലിനൊപ്പം അരുണിനും വെട്ടുകൊണ്ടു. രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്. തടയാന്‍ ചെന്ന...

വീട്ടിലെ തുണികള്‍ക്ക് തനിയേ തീപിടിക്കുന്നു; എല്ലാവരും നോക്കി നില്‍ക്കേ തീപിടിച്ചത് ഏഴ് തവണ; അന്തംവിട്ട് വീട്ടുകാരും ഫയര്‍ഫോഴ്‌സും

കൊച്ചി: മൂവാറ്റുപുഴ വാളകത്തെ ഇരുനിലവീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപിടിക്കുന്നു. കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്സും. അദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തിയത്. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാതെ പരിഭ്രാന്തിയിലാണ്...

അമ്മയെ മദ്യംനല്‍കിയ മയക്കി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാള്‍ അമ്മയ്ക്ക് മദ്യം നല്‍കി ലഹരിയിലാക്കും. അവര്‍ ബോധം കെട്ടുകഴിയുമ്പോള്‍ മകളെ ഉപദ്രവിക്കുകയായിരുന്നു....

അമ്മയ്‌ക്കൊരുമ്മയുമായി സ്‌നേഹവീട്ടില്‍

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും, റെഡ് ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 'അമ്മയ്‌ക്കൊരുമ്മ' എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിലെ 'സ്‌നേഹവീട്' സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച അരി, വസ്ത്രങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍, മധുര പലഹാരങ്ങള്‍...

കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരെയെല്ലാം നാട്ടുകാര്‍ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് മാറാടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട...
Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...