Tag: mohanlal

സിനിമ സെറ്റുകളില്‍ 60നു മുകളില്‍ പ്രായമുള്ളവര്‍ വേണ്ട, ഇഴുകിച്ചേര്‍ന്നുള്ള അഭിനയവും ഇനി വേണ്ട; കേന്ദ്ര സര്‍ക്കാര്‍

സിനിമാ, സീരിയല്‍, മറ്റ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുടെ ഷൂട്ടിങ്ങുകള്‍ക്കും നിബന്ധനകളോട് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങളോടെയാകണം ലോക്ക്ഡൗണിനു ശേഷവും ഇത്തരം ജോലികള്‍ നടക്കേണ്ടതെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. ഇഴുകിച്ചേര്‍ന്നുള്ള നടീനടന്മാരുടെ അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാകില്ല എന്നാണ്...

ആ വീട് ‘മമ്മൂക്കയുടെ പുതിയ വീട്’ അല്ല ; 58 സെക്കന്‍ഡുള്ള വിഡിയോയ്ക്കു പിന്നില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് 58 സെക്കന്‍ഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാല്‍ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു. നേരത്തെ 'മെഗാസ്റ്റാര്‍ ന്യൂഹോം' എന്ന പേരില്‍...

ദൃശ്യം 2 ഒരുങ്ങുമ്പോള്‍ വീണ്ടും സജീവമാകാന്‍ കാത്ത് ഡ്യൂപ്ലിക്കറ്റ് ‘രാജാക്കാട്

മലയാള സിനിമയില്‍ ബോക്‌സ് ഓഫിസ് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണു കൈപ്പ നിവാസികള്‍ ഏറ്റെടുത്തത്. ജോര്‍ജുകുട്ടിയും പൊലീസുകാരന്‍ സഹദേവനും ഒരിക്കല്‍ കൂടെ കൈപ്പക്കവലയിലെത്തുന്ന ആവേശത്തിലാണ് ഇവര്‍. എന്നാല്‍ രണ്ടാംഭാഗത്തിന്റെ ലൊക്കേഷന്‍ ഇതാണോ എന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. മലയാള...

‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനാശംസ. 'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനമാണ്. ജന്മദിനം...

നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആ കലാലയ മുത്തശ്ശി ഇന്ന് അഭിമാനം കൊള്ളുന്നു അതിന്റെ സൂപ്പര്‍ താരപുത്രനെ ഓരോ മലയാളിയും നെഞ്ചിലേറ്റിയതോര്‍ത്ത്

നടന്‍ അനില്‍ നെടുമങ്ങാട് മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. തിരുവനന്തപുരം എംജി കോളേജ് മാഗസിനില്‍ അച്ചടിച്ച് വന്ന മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പമുള്ള ഒരു കുറിപ്പാണ് അനില്‍ പങ്കുവെച്ചിരിക്കുന്നത്. നാല്‍പത് വര്‍ഷം മുന്‍പുള്ള കോളജ് മാഗസിന്റെ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. അനില്‍ നെടുമങ്ങാടിന്റെ കുറിപ്പ്...

സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് ആയി ദൃശ്യം 2; ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തക്കാര്‍

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ദൃശ്യത്തിന് രണ്ടാം ഭഗം വരുന്നു. മോഹന്‍ലാലിന്റെ അറുപതാം പിറന്നാളിന് തലേന്നാണ് സര്‍െപ്രെസ് അനൗണ്‍സ്‌മെന്റ് ആയി ദൃശ്യം 2 പ്രഖ്യാപിക്കപ്പെടുന്നത്. ലോക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിക്കുന്ന ഒരു െ്രെകം...

ലോക് ഡൗണ്‍ മോഹന്‍ലാലിന് വന്ന മാറ്റം….

വീടിനകത്ത് മോഹന്‍ലാലിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അന്നും ഇന്നും അദ്ദേഹം വീട്ടില്‍ ഒന്ന് തന്നെയാണെന്നും ഭാര്യ സുചിത്ര. ഇത്രയും ഏറെ ദിവസം ആദ്യമായാണ് മോഹന്‍ലാല്‍ വീട്ടില്‍ നില്‍ക്കുന്നതെന്ന് സുചിത്ര പറയുന്നു. മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം...

മോഹന്‍ലാലിനെ കുറിച്ച് തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍………..

മോഹന്‍ലാലിനെ കുറിച്ച് തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. സ്‌ക്രീനില്‍ ലാല്‍ സാറിന്റെ അഭിനയം കണ്ട് വിസ്മയിച്ച ഒരാളാണ് താനും. പക്ഷേ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോഴാണ് ആ സ്വാഭാവിക അഭിനയത്തിന്റെ രഹസ്യം മനസിലായത്. ജീവിതത്തില്‍ ഇത്രയധികം പോസിറ്റീവായ അധികം പേരെ...
Advertismentspot_img

Most Popular