Tag: mohan bhagavat

സുപ്രീം കോടതി ഹിന്ദുക്കളുടെ വികാരം മാനിച്ചില്ല

ലക്‌നൗ : കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് സുപ്രീംകോടതി വിധിച്ചതെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. കുംഭമേള നടക്കുന്ന യു.പി.യിലെ പ്രയാഗ്‌രാജില്‍ വി.എച്ച്.പി. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളായ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുവാദമാണ് കോടതി നല്‍കിയത്. അവരെ ആരെങ്കിലും തടഞ്ഞാല്‍...

മോഹന്‍ ഭാഗവതിന് കടുത്ത വെല്ലുവിളി; ധൈര്യമുണ്ടോ സ്വീകരിക്കാന്‍..? അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണം

ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന് സാധിക്കാത്തത് ആര്‍എസ്എസിന് കഴിയുമെന്ന് പ്രസ്താവിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് വെല്ലുവിളി. മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് അഖിലേന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസാദുദീന്‍ ഒവൈസി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് മാസം കൊണ്ട് ചെയ്യുന്നത് ആര്‍.എസ്.എസിന്...

സൈന്യത്തെ അപമാനിച്ച മോഹന്‍ ഭാഗവതിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്....
Advertismentspot_img

Most Popular