Tag: mobile aplication

പ്രളയക്കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍!!! ഗാര്‍ഹിക സര്‍വ്വേ നടത്താന്‍ കഴിയും

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. പ്രളയക്കെടുതിയുടെ കൃത്യവും സുഗമവുമായി വിലയിരുത്താന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും. പ്രളയം ബാധിച്ച മേഖലകളില്‍ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഗാര്‍ഹിക...
Advertismentspot_img

Most Popular