Tag: mg university

ഇനി വിദ്യാര്‍ഥിനികള്‍ക്കും 60 ദിവസം പ്രസവാവധി; സ്വന്തം ബാച്ചിനൊപ്പം പഠനം തുടരാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി ഇനി പരീക്ഷയെഴുതാന്‍ തടസ്സമാകില്ല. രണ്ടുമാസം വരെ പ്രസവാവധി അനുവദിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല പരീക്ഷ എഴുതാന്‍ തടസ്സംവരാത്തരീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍...

എംജി സര്‍വകലാശാല പരീക്ഷ മേയ് 26 മുതല്‍; വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ പരീക്ഷയെഴുതാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് പറഞ്ഞു. സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ചു ജില്ലകള്‍ക്ക് പുറമെ മറ്റു ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും....
Advertismentspot_img

Most Popular