Tag: message

ഞാന്‍ മരിച്ചിട്ടില്ല…!!! സ്വന്തം ഫേസ്ബുക്കില്‍ വരുന്ന അനുശോചന കുറിപ്പുകള്‍ കണ്ട് ഞെട്ടി യുവാവ്

ആലപ്പുഴ: സ്വന്തം ഫേസ്ബുക്കില്‍ നിറയുന്ന അനുശോചന കുറിപ്പുകള്‍ കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ യുവാവ്. ജയ്പൂര്‍ പോലീസ് നടത്തിയ ബോധവത്കരണമാണ് ആലപ്പുഴ സ്വദേശിയായ ജവഹറിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മരണവാര്‍ത്ത വന്നതാണ് യുവാവിന് വിനയായത്. കീകീ ചലഞ്ച് എന്ന സാഹസിക പ്രകടനത്തിനെതിരെ...

അഭിമന്യു വധക്കേസില്‍ നിര്‍ണായകമായി വാട്‌സ് ആപ്പ് സന്ദേശം; അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വാട്‌സ് ആപ്പ് സന്ദേശം പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം കാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാവിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൊലപാതാക ദിവസം പ്രതികള്‍ക്ക് വന്ന വാട്സാപ്പ് സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക്...

വിദേശത്ത് എണ്ണക്കമ്പനിയില്‍ ജോലി!! വാട്‌സ് ആപ്പിലൂടെ ജോലി പരസ്യം കണ്ട് ഇന്റര്‍വ്യൂവിനെത്തിയ യുവാക്കള്‍ക്ക് കിട്ടയത് ‘എട്ടിന്റെ പണി’

വിദേശത്ത് എണ്ണക്കമ്പനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് നിരാശരായി...

സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും!!! തെളിവായി മകളെ കൊല്ലുന്നതിന് രണ്ടു ദിവസം മുമ്പ് കാമുകന് അയച്ച സന്ദേശം

കണ്ണൂര്‍: പിണറായിയില്‍ മകളേയും മാതാപിതാക്കളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാലു ദിവസത്തെ തെളിവെടുപ്പുകള്‍ക്ക് ശേഷം സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍...

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ലൈംഗിക കോളുകളും എസ്.എം.എസുകളും ലഭിക്കുന്നു!!!

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നുണ്ടെന്നാണ് പുതിയ സര്‍വ്വെ. സ്ത്രീകള്‍ക്കിടയിലെ ഫോണ്‍ കോളുകള്‍ വഴിയുള്ള പീഡനങ്ങള്‍ എന്ന പേരില്‍ (‘Understanding the Impact of Harassment and Spam Calls on Women’) ട്രൂകോളര്‍ ആപ്പ് നടത്തിയ...
Advertismentspot_img

Most Popular