Tag: mathew t thomas

മകളും മരുമകനും കാരണം വീട്ടില്‍ കയറാനാവാതെ എംഎല്‍എ മാത്യു ടി തോമസ്

സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയിലാണ് തിരുവല്ല എംഎല്‍എ മാത്യു ടി. തോമസ്. ആകെയുള്ള ആശ്വാസം വീട്ടു പടിക്കല്‍ പോയി നിന്നാല്‍ ഭാര്യയെ ഒന്നു കാണാമെന്നതാണ്. കാര്യം ഇത്രേയുള്ളൂ, മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബെംഗളൂരുവില്‍ നിന്ന് എത്തിയിട്ടുണ്ട്. എംഎല്‍എയുടെ...

മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗ്ലരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ...

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍

കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് നിഗമനം. കൊല്ലം കടയ്ക്കലിലെ വീട്ടില്‍ നിന്നാണ് സുജിത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ്...

ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസം; ശാസ്ത്രീയ പഠനം നടത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസമെന്നും ശാസ്ത്രീയ പഠനം നടത്താനായി സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിനോട് നിര്‍ദേശിച്ചതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഉയര്‍ന്ന അതേ അളവിലോ കൂടുതലോ വെള്ളം വറ്റുന്നു. ജലം കുറയുന്ന അവസ്ഥ പഠിക്കുമെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം അറിയിച്ചയായി മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ...

ഉയരുന്നത് മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രം, ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചുമാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മണിക്കൂറില്‍ 0.02...

കലാപക്കൊടി കാര്യമാക്കുന്നില്ല, മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നില്ലെന്ന് ജെഡിഎസ് ദേശീയ നേതൃത്വം

കൊച്ചി : കേരളത്തിലെ ഇടതു മന്ത്രിസഭയില്‍ ജനതാദള്‍ എസ് പ്രതിനിധിയായ മാത്യു ടി തോമസ് മന്ത്രിയായി തുടരുമെന്ന് ജനതാദള്‍ എസ് ദേശീയ നേതൃത്വം. മന്ത്രിയെ തല്‍ക്കാലം മാറ്റില്ലെന്ന് ജെഡിഎസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പറഞ്ഞു. സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റണമെന്ന് ആവശ്യം...
Advertismentspot_img

Most Popular