Tag: MAMMOOTY

പൃഥ്വിരാജിന് വേണ്ടി അന്ന് നിലകൊണ്ടത് മമ്മൂട്ടി!!! മല്ലിക സുകുമാരന്‍ വെളിപ്പെടുത്തലുമായി

കോഴിക്കോട്: പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ മുന്നിലുണ്ടായിരുന്നത് മമ്മുട്ടിയാണെന്ന് മല്ലിക സുകുമാരന്‍. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. 'സുകുവേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു...

നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. .. സോഷ്യല്‍ മീഡിയയില്‍ താരമായി ശാന്തകുമാരി മുത്തശ്ശി

പ്രളയത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. വയനാട്ടിലെ ശാന്തകുമാരി എന്ന മുത്തശ്ശിയാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയത്. ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക്...

ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസം!!! മമ്മൂട്ടിയും മോഹന്‍ലാലും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ദ്രന്‍സ്

ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശിനവുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നടന്‍ ഇന്ദ്രന്‍സ്. ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസമാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ പറയണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് മുന്നറിയിപ്പ്...

‘പാര്‍വതി ദുഷ്ടന്മാരാല്‍ അതിക്രൂരമായി ആക്രമിക്കപെട്ടപ്പോള്‍ മമ്മുക്ക മൗനം പാലിച്ചു, ഫെഫ്കയുടെ നേതാവ് ബി ഉണ്ണികൃഷ്ണനും കുറ്റാരോപിതനായ നടന്റെ കൂടെയാണ്’: ആഷിഖ് അബു

കൊച്ചി: സര്‍ഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാന്‍ രാഷ്ട്രീയ ഇടപെടലിനു മാത്രമേ കഴിയൂവെന്ന് സംവിധായകന്‍ ആഷിഖ് അബു. സിനിമാ രംഗത്തെ അക്രമകാരികളെ അടക്കിനിര്‍ത്താന്‍, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും അവര്‍ക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവണമെന്ന് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആഷിഖ്...

എന്നെയോ എന്റെ സിനിമയെയോ വാപ്പച്ചി ഇന്നേവരെ പ്രമോട്ട് ചെയ്തിട്ടില്ല; തരണ്‍ ആദര്‍ശിന് മറുപടിയുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖറിന്റെ ഹിന്ദി...

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണ കഥാപാത്രത്തില്‍ പോസ്റ്റർ വൈറൽ

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണകഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തില്‍ മമ്മൂക്ക 35 മിനിറ്റോളം സ്‌ത്രൈണവ വേഷം ധരിച്ചു പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. മാമാങ്കത്തില്‍ പൊരുതി മരിക്കാന്‍ ചാവേര്‍ യോദ്ധാക്കളുടെ കഥായാണ് ചിത്രം പറയുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് നടത്തപ്പെടുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ...

പാര്‍വതിയുടെ വാക്കുകള്‍ പിഴച്ചു ! മമ്മൂട്ടിയെ പറ്റി മോശംപറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇതുതന്നെയല്ലെ പറഞ്ഞതെന്ന് ആരാധകര്‍, വിവാദം വീണ്ടും

കസബയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ആരാധകരുടെ തെറിവിളിക്ക് കാരണമാവുകയും ചെയ്യ്ത നടിയാണ് പാര്‍വതി.എന്നാല്‍ കുറച്ച് നാളുകഴിഞ്ഞും ആ വാക്കില്‍ തന്നെ താരം ഉറച്ച് നിന്നു.എന്നാല്‍2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷം പാര്‍വതി നടത്തിയ പ്രതികരണമാണ് വീണ്ടും...

ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!

ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം...! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍...
Advertismentspot_img

Most Popular