Tag: #mammootty
മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു
മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് 10 വര്‍ഷത്തെ കാലാവധിയുള്ള വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്. ഗോള്‍ഡന്‍ വിസ സമ്മാനിച്ച...
‘ലക്ഷദ്വീപില്‍ ആദ്യമായി ഒരു മെഡിക്കല്‍ സംഘത്തെ അയച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്’
ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ പിആര്‍ഒയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബര്‍ട്ട് ജിന്‍സ്. ലക്ഷദ്വീപില്‍ ആദ്യമായി ഒരു മെഡിക്കല്‍ സംഘത്തെ അയച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് റോബര്‍ട്ട് പറയുന്നു. കാഴ്ച്ച...
സി ബിഐയുടെ അഞ്ചാം ഭാഗം എത്തുന്നു; ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി മമ്മൂട്ടി
എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം. ജാഗ്രത...
മമ്മൂട്ടിയുടെ ‘വണ്‍’ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി
പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപി, സലീം കുമാര്‍, ജഗദീഷ്, മാത്യു തോമസ്, ഇഷാനി കൃഷ്ണകുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
സന്തോഷ് വിശ്വനാഥ്...
കോവിഡൊന്ന് കഴിയട്ടെ; പീലിയോട് മിണ്ടാൻ മമ്മൂട്ടി എത്തും
പിറന്നാളിന് മമ്മൂട്ടി വിളിക്കാതിരുന്നതിൽ പരിഭവിച്ച് കരഞ്ഞ ആ കുരുന്ന് ആരെന്ന് ഒടുവിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്ലയുടെയും മകളായ പീലിയാണ് ആ ആരാധിക. മമ്മൂക്കാനോട് ഞാൻ മിണ്ടൂല, എന്നെ മാത്രം ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല എന്ന് പറഞ്ഞായിരുന്നു പീലിയുടെ കരച്ചിൽ. വാട്ട്സാപ്പ് ഗ്രൂപ്പുകൾ...
‘അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്?’ എന്ന് മമ്മുക്ക ചോദിച്ചു.. ആ ഒരു ലൊക്കേഷനില്‍ വച്ച് മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ, ശോഭന
ഒരേയൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ, അത് മണിരത്‌നം സംവിധാനം ചെയ്ത 'ദളപതി'യുടെ ചിത്രീകരണത്തിനിടെയാണ്.' പറയുന്നത് മലയാളത്തിന്റെ പ്രിയ നായിക ശോഭനയാണ്. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഈ മറക്കാനാവാത്ത അനുഭവം പങ്കു വച്ചത്.
''മുതുമലയില്‍ 'ദളപതി'...
മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് താരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന...
ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ഫാന്‍സ്
ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ആരാധകര്‍. മലയാളികള്‍ ഏറെയുള്ള പെര്‍ത്തില്‍ നിന്നാണ് കൊച്ചിക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകമാണ് ഈ തീരുമാനത്തിന് പിന്നില്‍.
പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ...