Tag: #mammootty

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി . സ്‌ക്വാഡിലെ മമ്മൂട്ടിയോടൊപ്പമുള്ള മറ്റു മൂന്നു അംഗങ്ങളായ അസീസ് നെടുമങ്ങാട്, ശബരീഷ്, ഡോക്ടർ റോണി എന്നിവരും പോസ്റ്ററിലുണ്ട് .സെക്കന്റ് ലുക്ക് പോസ്റ്റർ ദുരൂഹമായ സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന...

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ത്രില്ലെർ കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂൾ വയനാട്ടിൽ ഇന്നാണ് അവസാനിച്ചത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ...

തീപ്പൊരിപാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി

സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. തെലുങ്കിലെ യുവതാരം...

മമ്മൂക്കയ്ക്കു പിന്നാലെ വിജയ് ദേവരകൊണ്ടയും

കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു വിഡിയോ വൈറലായിരുന്നു. ഒരു ഉദ്ഘാടനചടങ്ങില്‍ എത്തിയ താരം റോഡ് ബ്ലോക്കായത് കണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പെട്ടന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങി പോകും എന്ന് പറയുന്ന വിഡിയോ ആയിരുന്നു അത്. അത്തരത്തില്‍ മറ്റൊരു സംഭവം തെലുങ്കു സൂപ്പര്‍...

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ഡിഡോ ജോസ്‌

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ്‘ ജന ഗണ മന’. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിജോ ജോസ്. ചിത്രത്തിന് ലഭിക്കുന്ന കൈയടിക്ക് ആദ്യം നന്ദി പറയുന്നത് മമ്മൂട്ടിയോടാണ്. മമ്മൂട്ടിയുടെ...

ഭീഷ്മപര്‍വ്വത്തിലെ ഗാനത്തിന് കവര്‍വേര്‍ഷനുമായി ഇന്തോനേഷ്യന്‍ ഗായിക യീയിസ് ദെസിയാന

പാശ്ചാത്യരെ പല കാര്യങ്ങളിലും ഇന്ത്യക്കാര്‍ അനുകരിക്കാറുണ്ട്. ഫാഷനില്‍ മാത്രമല്ല അവരുടെ എന്റര്‍ടെയ്​മെന്റ് മേഖല പോലും മലയാളികള്‍ കോപ്പിയടിക്കാറുണ്ട്. അതുകൊണ്ടു തന്നെ പാശ്ചാത്യ സംഗീതത്തില്‍ നിന്നുള്ള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ മലയാളി സംഗീതജ്ഞര്‍ ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ മലയാള ഗാനത്തിന്റെ ഒരു കവര്‍ ​വേര്‍ഷന്‍...

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും; ‘നൻപകൽ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു

കാഴ്ചയുടെ പുതിയ അനുഭവതലം സമ്മാനിച്ച് ‘ചുരുളി’ പുതിയ ചർച്ചകൾ തീർക്കുമ്പോൾ ലിജോ ജോസ് പെല്ലിശേരി, മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു.ഇതാദ്യമായാണ് മലയാളത്തിൻറെ ഖ്യാതി രാജ്യാന്തര അതിർത്തികൾ...

അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്, പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

മമ്മൂട്ടിക്ക് പദ്മഭൂഷന്‍ കിട്ടാത്തതിന്റെ കാരണം അദദ്ദേഹത്തിന്‍രെ രാഷ്ട്രീയ നിലപാടുകളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. 'മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്.അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?' എന്നാണ് ശ്രീജിത്തിന്റെ പരിഹാസം. അതേസമയം...
Advertismentspot_img

Most Popular

G-8R01BE49R7