Tag: #mammootty
സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്
സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. പ്രണവിന്റെ വരവ്...
റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ… ഇനി പണം കൊടുക്കണം ജോയ് മാത്യൂ
റിലീസിനു മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ജോയ് മാത്യൂ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിനു മുമ്പു തന്നെ സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ട അങ്കിളിന്റെ നേട്ടത്തെക്കുറിച്ച് ജോയ് മാത്യു മനോരമ...
മമ്മൂട്ടിയുടെ ‘പേരന്‍പ്’ റോട്ടര്‍ഡാം ചലച്ചത്ര മേളയില്‍!! ജനുവരി 27ന് ചിത്രം പ്രദര്‍ശിപ്പിക്കും
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് ഇന്നലെ ആരംഭിച്ച വിഖ്യാതമായ റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ ജനുവരി 27ന് പ്രദര്‍ശിപ്പിക്കും. സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വര്‍ഷം മുമ്പേ പേരന്‍പിന്റെ ചിത്രീകരണം...
അപ്പു എനിക്ക് മകനെപോലെ, ആദിക്ക് ആശംസങ്ങളുമായി മമ്മൂട്ടി: വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നെന്നും അതിനായാണ് താരം എത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന...
എത്തനെ രജനിപ്പടം പാത്രിക്കാ……കിടിലന്‍ ട്രെയ്ലുമായി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്
പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെ ചിറകുവിരിച്ച് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയ്ലര്‍ ഇറങ്ങി. പ്ലേ ഹൗസ് മൂവീസ് നിര്‍മിക്കുന്ന ചിത്രം ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്.ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ്...
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കട്ടഫാനാണ്്…. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴേ അഭിനയ പഠനം പൂര്‍ത്തിയാകൂവെന്ന് നമിത പ്രമോദ്
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നമിതാ പ്രമോദ്. തുടര്‍ന്നങ്ങോട്ട് എട്ടോളം സിനിമയില്‍ നായിക കഥാപത്രമായി തിളങ്ങി. മലയാളത്തില്‍ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല....
കസബ വിവാദത്തിന് മറുപടിയുമായി ആ സീനില്‍ അഭിനയിച്ച നടി ജ്യോതി…നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതല്ല സിനിമ
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും മറ്റും ചൂടേറിയ ചര്‍ച്ച് വിഷയമായിരുന്നു കസബ സിനിമയും സ്ത്രീവിരുദ്ധതയും. സിനിമയിലെ ഒരു സീനിനെചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസും അറസ്റ്റും എന്നുവേണ്ട സകലതും കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ ആ രംഗത്ത് അഭിനയിച്ച നടി സംഭവങ്ങള്‍ അറിയാന്‍ കുറച്ച് വൈകി....
കേരളത്തിന്റെ മുഖ്യമന്ത്രിയാകാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി…!
കൊച്ചി: അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകളാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ശേഷം ഇരുത്തേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മമ്മൂട്ടി വീണ്ടും മന്ത്രി വേഷമണിയുന്നു. ഇത്തവണ വെറും മന്ത്രിയായല്ല മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്....