Tag: malappuram

മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കോവിഡ് ; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം: ജില്ലയില്‍ 41 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 10) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന 20...

മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ളത് 431 പേര്‍, ആറ് പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ആറ് പേര്‍ കൂടി രോഗമുക്തരായി. ചികിത്സയിലുള്ളത് 431 പേര്‍       കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ (ജൂലൈ ഒമ്പത്) രോഗമുക്തരായി. രോഗബാധിതരായി 431 പേര്‍ ചികിത്സയില്‍ കഴിയുന്നു....

മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് ; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം:ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന്‌ (ജൂലൈ ഒമ്പത്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന്‌ 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍...

മലപ്പുറത്തും ആശങ്കയേറുന്നു; ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ 46 പേര്‍ക്ക് കൂടി (ജൂലൈ എട്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു....

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ ആറ്) കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ....

മലപ്പുറം ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ എട്ട്...

ബസ് സ്‌റ്റോപ്പില്‍ മൃതദേഹം; കൊറോണ ഭീതിയില്‍ നാട്ടുകാര്‍; ഒടുവില്‍…

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ കോവിഡ് ഭീതിമൂലം ജനം വിട്ടുനിന്നു. തുടര്‍ന്ന് എസ്‌ഐയും ആംബുലന്‍സ് ഡ്രൈവറും പിപിഇ കിറ്റ് ധരിച്ചെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ പുളിക്കല്‍ അരൂരിനു സമീപമാണു സംഭവം. ഏറെക്കാലമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്ന കിഴിശ്ശേരി സ്വദേശി ശിവദാസന്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ്; 30 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 30 പേര്‍ രോഗമുക്തരായി. 1) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 53 വയസുകാരന്‍. 2)ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ പത്തനംതിട്ട മുനിസിപ്പാലിറ്റി സ്വദേശിയായ 30 വയസുകാരന്‍. 3)ജൂണ്‍ 18...
Advertismentspot_img

Most Popular