Tag: malappuram

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ്; 30 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 30 പേര്‍ രോഗമുക്തരായി. 1) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 53 വയസുകാരന്‍. 2)ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ പത്തനംതിട്ട മുനിസിപ്പാലിറ്റി സ്വദേശിയായ 30 വയസുകാരന്‍. 3)ജൂണ്‍ 18...

മലപ്പുറം ജില്ലയില്‍ 24 പേര്‍ക്ക് കൂടി രോഗബാധ; 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍

മലപ്പുറം ജില്ലയില്‍ 24 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ രണ്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ നാല് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ....

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 34 പേരുടെ വിവരങ്ങള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 34 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ 34 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ ഒന്നിന്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 25 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്....

കോവിഡ്: മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ച 32 പേരുടെ വിവരങ്ങൾ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 30) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിവിധ വിദേശ...

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ച് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു ജില്ലയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 29) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ബംഗളൂരുവില്‍...

വെള്ളം പോലും നല്‍കിയില്ല; വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍...

ആശങ്കയില്‍ മലപ്പുറം; നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും

മലപ്പുറം ജില്ലയിൽ ആശങ്ക. നാല് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ ആക്കാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകൾ അടച്ചിടാനും ശുപാർശയുണ്ട്. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം കളക്ടർ കെ ഗോപാലകൃഷ്ണൻ മാധ്യമങ്ങളെ...

മലപ്പുറത്ത് ഇന്ന് അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജില്ലയില്‍ 466 രോഗബാധ

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51