Tag: #m swaraj

വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരിയില്‍ കയറി നിരങ്ങിയ കാലമല്ല ഇത്; അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി: സ്വരാജ്

തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് എം.എല്‍.എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നു. ഇത് ഒരുക്കി തന്നത് യു.ഡി.എഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും സ്വരാജ് പറഞ്ഞു. കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം...

മാണിയുടെ ആഗ്രഹത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടാകും… പക്ഷെ അതിന്റെ ഭാരം പേറേണ്ടവരല്ല കോട്ടയത്തെ ജനങ്ങളെന്ന് എം. സ്വരാജ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ എടുക്കുന്നതിനെക്കുറിച്ചോ രാജ്യസഭാ സീറ്റ് അവര്‍ക്ക് നല്‍കുന്നതിനെപ്പറ്റിയോ അഭിപ്രായം പറയാനില്ലെന്ന് എം സ്വരാജ് എംഎല്‍എ. കോണ്‍ഗ്രസുകാര്‍ തന്നെ ആവശ്യത്തിന് പ്രതികരിക്കുന്നുണ്ട്. ആ പ്രശ്നം അവര്‍ തന്നെ തീര്‍ക്കട്ടെ. എന്നാല്‍ ലോക്സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി...

‘ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്’ പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല വിപ്ലവകാരികള്‍

ഒരു പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല വിപ്ലവകാരികളെന്ന് എം സ്വരാജ് എം.എല്‍.എ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കില്‍ ധീരമായി തിരുത്തും. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയോ വ്യാമോഹമോ...

പിണറായി മുണ്ടുടുത്ത മുസോളിനി.. സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപം.. സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പിഐ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും എം.സ്വരാജ് എം.എല്‍.എയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം. പിണറായി മുണ്ടുടുത്ത മുസോളിനിയാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സുപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് പിണറായിയെന്നും സ്വന്തം മന്ത്രിമാരെ പോലും പിണറായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സമ്മേളനം വിമര്‍ശിച്ചു. തൃപ്പൂണിത്തറ എം.എല്‍.എയും ഡി.വൈ.എഫ്.ഐ...

ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ… സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഞങ്ങളുടെ സൗഹൃദത്തെ; ഷാനിക്കൊപ്പമുള്ള ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എ.എ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ...
Advertismentspot_img

Most Popular