Tag: m.b. rajesh

എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ

എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിൽ എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ. പത്രസമ്മേളനത്തിൽ എം.ബി രാജേഷ് ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് തങ്ങൾ ചെയ്തത്. നിനിത പിന്മാറണമെന്ന് പറയാൻ...

ഭാര്യയുടെ നിയമന വിവാദത്തില്‍ മറുപടിയുമായി മുന്‍ എം.പി എം.ബി രാജേഷ്; നിയമനം തടയാന്‍ ഉപജാപങ്ങള്‍ നടന്നു

പാലക്കാട്: കാലടി സര്‍വകലാശാലയില്‍ ഭാര്യയുടെ അസി.പ്രാഫസര്‍ നിയമന വിവാദത്തില്‍ മറുപടിയുമായി മുന്‍ എം.പി എം.ബി രാജേഷ്. ഇന്റര്‍വ്യൂ ബോര്‍ഡിലെ പ്രമുഖനു വേണ്ടപ്പെട്ട ഒരു ഉദ്യോഗാര്‍ത്ഥിക്കു വേണ്ടിയാണ് തന്റെ ഭാര്യ നിനിതയുടെ നിയമനത്തിനെതിരെ വിവാദമുണ്ടാക്കിയത്. ഭാര്യയുടെ നിയമനം തടയാന്‍ മൂന്നു വിധത്തിലുള്ള ഉപജാപങ്ങള്‍ നടന്നു. സമ്മര്‍ദ്ദത്തിന്...

ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നു എങ്കില്‍ ഞങ്ങളെന്തിന്..? എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ പട്ടിക അട്ടിമറിച്ചു; കത്ത് പുറത്ത്; പൂർണ രൂപം വായിക്കാം…

കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ ചേര്‍ന്ന്...

ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി; പാലക്കാട് ഇടത് കോട്ട പൊളിയുമെന്ന് ആശങ്ക; ഗതികെട്ട് എം.ബി രാജഷും ‘ശബരിമലയില്‍’

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ പാലക്കാട് അട്ടിമറി നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ആദര്‍ശത്തിന് അവധി കൊടുത്ത് ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും. ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ അവതരിപ്പിച്ച വക്താവായ രാജേഷ് ഒടുവില്‍ ശബരിമലയില്‍...

എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ : കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നു സിപിഎം

പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ വിശദീകരണവുമായി സിപിഎം. കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് സിപിഎമ്മിന്റെ വിശദീകരണം. ബൈക്കില്‍ നിന്ന് വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നും സിപിഎം വിശദീകരിക്കുന്നു. എന്നാല്‍ ഇതിനെതിരെ ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ്...
Advertismentspot_img

Most Popular