Tag: lock down

കണ്ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ കര്‍ശനമാക്കുന്നു; ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

കണ്‍ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ വളരെ കര്‍ശനമായ രീതിയില്‍ നടപ്പിലാക്കിയാലേ കോവിഡ് വ്യാപനം തടഞ്ഞ് നിര്‍ത്താനാകൂ എന്ന് കോവിഡ് പ്രതിരോധത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ. ഭക്ഷണ ലഭ്യതപ്രശ്നം ഉയരുകയാണെങ്കില്‍ കണ്‍ടെയ്ന്‍മെന്റ് സോണിലെ അവശ്യ പലചരക്ക് കടകള്‍...

സ്ക്കൂൾ തുറക്കൽ: പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകണം

കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്കൂൾ തുറക്കാൻ കഴിഞ്ഞാൽ അദ്ധ്യായന വർഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം.

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ ഇല്ല: അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമാണെന്നു മന്ത്രിസഭായോഗം. പൂര്‍ണമായി ലോക്ഡൗണിലേക്കു പോകുന്നതിനു പകരം രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. ക്ലിഫ് ഹൗസിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം നിയന്ത്രിച്ചു. മന്ത്രിമാര്‍ ഔദ്യോഗിക വസതികളിലിരുന്നാണ് യോഗത്തില്‍...

എട്ട് മാസമായി കേരളത്തില്‍ കയ്യിലെ പണം തീര്‍ന്നു; കൃഷിയിടത്തില്‍ ടെന്റടിച്ച് വിദേശികള്‍..!!!

8 മാസമായി കേരളത്തിൽ എത്തിയിട്ട്. കോവിഡ് ലോക്ഡൗൺ വന്നതിനാൽ തിരികെ പോകാനായില്ല. കയ്യിലെ പണവും തീർന്നു. ഒടുവിൽ കൃഷിയിടത്തിൽ ടെന്റ് അടിച്ച് താമസമാക്കി വിദേശികൾ. യുക്രെയ്ൻ, ചിലെ സ്വദേശികളായ ഗബ്രിയേൽ (34), ലിയോണ(29) എന്നിവരാണ് കേരളത്തിൽ കുടുങ്ങി കഷ്ടപ്പെടുന്നത്. ഇവർ കൃഷിസ്ഥലത്ത് ടെന്റ് അടച്ചതിനെത്തുടർന്ന്...

ട്രിപ്പിൾ ലോക്ക് ഡൗൺ: ആശുപത്രിയിൽ തിരക്ക് ഒഴിവാക്കണം

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്കൊഴികെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണം. തുടർ പരിശോധകൾക്കും മറ്റും ഒപിയിലെത്തുന്നത് കോവിഡുമായി...

ലോക്ഡൗണ്‍ കാരണം മക്കളെയും കൊച്ചുമക്കളെയും കാണാനാവാത്തതില്‍ വിഷമം; വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

ലോക്ഡൗണില്‍ യാത്രാവിലക്കുള്ളതിനാല്‍ മക്കളെയും കൊച്ചുമക്കളെയും കാണാനാകാത്ത വിഷമത്തില്‍ വൃദ്ധ ദമ്പതിമാര്‍ ജീവനൊടുക്കി. നാഗപട്ടണം ജില്ലയിലെ സീര്‍കാഴിക്കടുത്ത് പെരുന്തോട്ടം ഗ്രാമത്തില്‍ താമസിക്കുന്ന അരുള്‍സാമി (70), ഭാര്യ ഭാഗ്യവതി (65) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. വിവാഹം കഴിഞ്ഞ് ആണ്‍മക്കള്‍ ജോലി ആവശ്യത്തിന് കുടുംബമായി...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല; തീയേറ്ററും പാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തമാസവും തുറക്കില്ല; ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ഓടിത്തുടങ്ങും

അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന സ്ഥാപനങ്ങള്‍ക്ക് ജൂലായ് 15 മുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്...

ഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: ഈ വരുന്ന ഞായറാഴ്ച (ജൂണ്‍ 21)ത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതെന്നാണ് സര്‍ക്കാര്‍...
Advertismentspot_img

Most Popular