Tag: lock down

നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; ഇളവുകൾ ഇങ്ങനെ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതല്‍...

സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ; സർക്കാർ ഉത്തരവ് ഇങ്ങനെ…

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഇത്തരം സ്ഥാപനങ്ങളിൽ...

അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും. വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതൽ ഞായർവരെ ഏർപ്പെടുത്താനാണ് നീക്കം. ആവശ്യമുള്ള കടകൾ മാത്രം ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഡോർ...

സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം ഉടൻ ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ൺ​ലോ​ക്ക് പ്ര​ക്രി​യ​യി​ലൂ​ടെ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​ക്ക് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം ഉ​ട​ൻ ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി. അ​ണ്‍​ലോ​ക്ക് 5.0 നി​ര്‍​ദ്ദേ​ശ​ത്തി​ലു​ള്ള ഇ​ള​വു​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​ത് ത​ന്നെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ അ​ൺ​ലോ​ക്ക് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. പ​ക്ഷേ ആ​വ​ശ്യ​മാ​യ...

സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക്...

അണ്‍ലോക്ക് നാലാംഘട്ടം; സ്‌കൂളുകളും കോളജുകളും തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കില്ല

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാംഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. അണ്‍ലോക്ക് നാലാംഘട്ടത്തിലെ ഇളവുകളുടെ ഭാഗമായി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചേക്കും. പ്രാദേശിക ഭരണകൂടങ്ങളുമായും മെട്രോ കോര്‍പ്പറേഷനുകളുമായും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അണ്‍ലോക്ക് നാലാംഘട്ട നിബന്ധനകള്‍ ഈ വാരം അവസാനം പുറത്തിറക്കിയേക്കും. മെട്രോ...

യാത്ര തടയരുത്; മെട്രോ, ബസ് സർവീസ് ആരംഭിക്കും; അൺലോക്ക് നാലാം ഘട്ടം, കൂടുതൽ ഇളവുകൾ

ന്യൂഡൽഹി: അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മെട്രോ ട്രെയിനുകളിൽ ഒരു മണിക്കൂറിൽ കൂടുതൽ ആളുകൾ ചെലവഴിക്കുന്നില്ല. അതിനാൽ കർശനമായ...

അവള്‍ക്ക്‌ മൂന്നുദിവസമായി ഒരിറ്റു വെള്ളം പോലും നൽകിയിരുന്നില്ല, ദേഹമാസകലം പരുക്കേറ്റിരുന്നു; ലോക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പൊലീസ് സൂപ്രണ്ട്‌

ഗാർഹിക പീഡനത്തിനു ഇരയാകുന്നവരെ സഹായിക്കുന്നതിനായി ‘മൊബൈൽ സെയ്ഫ്റ്റി’ എന്ന രീതിയിൽ സുരക്ഷാ സംവിധാനം ഒരുക്കുന്ന ഒരു പൊലീസ് ഓഫിസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. രമാ രാജേശ്വരി എന്ന പൊലീസ് സൂപ്രണ്ടാണ് ഈ ലോക്ഡൗൺ കാലത്ത് തനിക്കു വന്ന ഗാർഹിക പീഡന പരാതികളെ കുറിച്ചുള്ള...
Advertismentspot_img

Most Popular