Tag: lead

സജി ചെറിയാന്റെ മുന്നേറ്റം തന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയെന്ന് ശോഭന ജോര്‍ജ്; സജി ചെറിയാന്‍ 16282 വോട്ടുകള്‍ക്ക് മുന്നില്‍

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ മുന്നേറ്റം എന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയെന്ന് ശോഭന ജോര്‍ജ്. നേരത്തെ യുഡിഎഫിനെതിരെ കടുത്ത ആരോപണവുമായാണ് ശോഭന ജോര്‍ജ് എല്‍ഡിഎഫില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ശോഭന തുറന്നടിച്ചിരുന്നു. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ന്യൂസ് 18...

യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി; യോഗി ആദിത്യനാഥിന്റെ ഗോരാഖ്പൂരില്‍ ബി.ജെ.പി ലീഡ് താഴേക്ക്, എസ്.പി മുന്നേറുന്നു

ഗോരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യുപിയില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ...

ത്രിപുരയും കൈയ്യില്‍ നിന്ന് പോയി!!! ബി.ജെ.പി 42 സീറ്റില്‍ മുന്നേറുന്നു, സി.പി.ഐ.എമ്മിന് 16

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നുമ്പോള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ ബിജെപി മുന്നേറ്റം. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി, ഇത്തവണ 42 സീറ്റില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടത്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ല്‍നിന്നും...
Advertismentspot_img

Most Popular