Tag: lady
ഓരോ ശ്വാസത്തിലും ഇനി ആലത്തൂരിനൊപ്പം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് രമ്യ ഹരിദാസ്
കോഴിക്കോട്: ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഒരു ധാര്‍മിക...
കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍..!! ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിലും സ്വര്‍ണം
കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ യുവതി പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
കുടിക്കാന്‍ കൊടുത്തത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും; 27 വയസുകാരിയായ യുവതി മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രം; അനുഭവിച്ചത് ക്രൂര പീഡനം
കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചതിനുപിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ...
വസ്ത്രമലക്കുന്നതിനിടെ യുവതിയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു
മലപ്പുറം: വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ അയല്‍വാസി വെട്ടിപരിക്കേല്‍പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്ങാട് എടയൂര്‍ റോഡ് നിവാസിയായ മനയ്ക്കല്‍ വീട്ടില്‍ ആജിസ അസീസിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനയാഴ്ച ഉച്ചയോടെയാണ് സംഭവം. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബഷീര്‍ ആയുധമുപയോഗിച്ച് ആജിസയുടെ...
ഡല്‍ഹിയില്‍ താമസിക്കുന്ന പാക് യുവതി രാജ്യം വിടണമെന്ന് കോടതി
ന്യൂഡല്‍ഹി: ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യം വിടണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ആവശ്യം കോടതി തള്ളി.
പാക് യുവതി രാജ്യത്ത് തങ്ങുന്നതിനെതിരെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന്...
പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ സൈന്യം വെടിവച്ചു
ചണ്ഡിഗഡ്: പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ അതിര്‍ത്തി രക്ഷാ സേന വെടിവച്ച് കീഴ്പ്പെടുത്തി. പഞ്ചാബിലെ ഗുരുഹാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക് സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായിരിക്കുന്നത്.
പഞ്ചാബ് തലസ്ഥാനമായ ചണ്ഡിഗഡില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയുള്ള ദേരാ ബാബാ നാനാക് നഗരത്തിലെ സര്‍ക്കാര്‍...
യാത്രക്കാരിയായ വീട്ടമ്മയെ തുറിച്ചു നോക്കിയ ഓട്ടോഡ്രൈവര്‍ക്കെതിരേ കേസ്
നീലേശ്വരം: യാത്രക്കാരിയെ 'തുറിച്ചുനോക്കിയ' ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. അമിത വാടക ഈടാക്കുന്നത് ചോദ്യം ചെയ്ത സ്ത്രീയെ ആണ് ഡ്രൈവര്‍ തുറിച്ച് നോക്കിയത്.
നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷന്‍ സ്വദേശിനിയായ പരാതിയിലാണ് പ്രദേശത്തെ ഓട്ടോയുടെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം എന്‍കെബിഎം എയുപി...
രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു; മന്ത്രി ജി. സുധാകരന്റെ വാക്കുകള്‍ വെളിപ്പെടുത്തി സ്ത്രീ
ആലപ്പുഴ:'ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടി മാത്രമല്ല നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു. ഇവള്‍ എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു.' മന്ത്രി ജി സുധാകരനെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കേസില്‍ കുടുക്കിയത് ഇങ്ങനെ ഏറ്റവും ഹീനമായ ആക്ഷേപത്തെ തുടര്‍ന്നാണെന്ന്...