Tag: lady
വനിതാ കോളെജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍
ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ പരിശോധന നടത്തിയ കേസില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ റീത്താ റാണിങ്ക,...
വീണ്ടും സ്വകാര്യ ബസ്സുകാരുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; അച്ഛനെയും മകളെയും ബസില്‍നിന്ന് തള്ളിയിട്ടു; ടയര്‍ കാലിലൂടെ കയറിയിറങ്ങി
വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍...
ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി
ഫെയ്സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി. ബെംഗളൂരുവിലെ ഐ.ടി. എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്‌നേശ്വരി ക്വട്ടേഷന്‍ നല്‍കിയത്.
ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു....
ഫിസിക്‌സില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ യുവതിയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചെ
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം മാര്‍ക്ക് നേടിയ യുവതിയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. സര്‍ഫിന നാന്‍സി എന്ന യുവതിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് സുന്ദര്‍ പിച്ചൈ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
നാലു വര്‍ഷം മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം...
എസ്‌ഐ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി
കോഴിക്കോട്: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്‌ഐക്കെതിരെ കേസെടുത്തു. എസ്‌ഐ ജി എസ് അനിലിനെതിരെയാണ് കേസെടുത്തത്. പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ പയ്യോളി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
2017 സെപ്തംബര്‍ മുതല്‍ എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി....
രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല..!!! തുഷാര്‍ വെള്ളാപ്പള്ളിയെ ദുബായിലേക്ക് വിളിച്ചുവരുത്തിയ സ്ത്രീ ആരാണെന്ന് മുല്ലപ്പള്ള രാമചന്ദ്രന്‍
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഒരു സ്ത്രീ വിളിച്ചാല്‍ എന്‍ഡിഎയുടെ...
തൃശൂരില്‍ പൊലീസിന്റെ ചവിട്ടേറ്റ് യുവതിക്ക് പരുക്ക്
തൃശൂര്‍: കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടെ ബൂട്ടുകൊണ്ടുള്ള ചിവിട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷ (35) തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ജറിവിഭാഗത്തില്‍ ചികിത്സയിലാണ്. നിഷയുടെ അടിവയറ്റിനാണ് ചിവിട്ടേറ്റിരിക്കുന്നത്. രാത്രിമുതല്‍ മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്....
ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; 65കാരന്‍ അറസ്റ്റില്‍
ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. മുബൈയിലെ അന്ദേരിയിലാണ് സംഭവം. സംഭവത്തില്‍ അന്ദേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ(65) പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അന്ദേരി സ്റ്റേഷനിലേക്കാണ് 22-കാരിയായ യുവതിയോട് അരുണ്‍ ലിഫ്റ്റ് ചോദിച്ചത്. മഴയായതിനാല്‍ മറ്റു വണ്ടികളൊന്നും...