Tag: #kunjackoboban
കുഞ്ചാക്കോ ബോബൻ- അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ പുറത്തിറങ്ങി
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ടീസർ പുറത്തിറങ്ങി. ചിത്രം മാർച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിൻറെ...
‘അറിയിപ്പ്’ ഡിസംബര്‍ 16 മുതല്‍ ഫ്ളിക്‌സിൽ
കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'അറിയിപ്പ്' ഡിസംബര്‍ 16 മുതല്‍ ഫ്ളിക്‌സിൽ . മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍, മൂവിംഗ് നരെറ്റീവ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഡല്‍ഹിയിലെ...
വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; ‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം
കൊച്ചി : കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന...
മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൂത്തുപറമ്പ് (കണ്ണൂർ)• മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കിൽ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയിൽ കാണുന്നത്. ഉടൻ...
മമ്മൂക്ക കാര്‍ വാങ്ങിയാല്‍ കാര്‍ ഞാനുംവാങ്ങും മമ്മൂക്ക ചുവപ്പ് ഡ്രസ് ഇട്ടാല്‍ അതെപോലെ ഞാനും ഇടും കുഞ്ചാക്കോ ബോബന്‍
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസമാണ് ഒരു പുതിയ കാര്‍ സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ സ്‌പെഷ്യല്‍ എഡിഷനാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ കൂപ്പറിനൊപ്പം ഒരു രസകരമായ മീം പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍. മമ്മൂക്ക സ്വന്തമാക്കിയ മിനി കൂപ്പറിന്റെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്‍ തന്റെ...
ചാക്കോച്ചന്റെ പിറന്നാള്‍; നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണസമ്മാനം
ചാക്കോച്ചന് പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും. നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന്‍ ലൗവേഴ്‌സ് നല്‍കുന്നത്.
കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന്‍ ലൗവേഴ്സ്. ...
ഡേയ് പൂജയ്ക്ക് വരുന്നില്ലേയ്ന്ന് കുഞ്ചാക്കോ ബോബന്‍… ക്ഷണക്കത്ത് വൈറല്‍
ഡേയ് പൂജയ്ക്ക് വരുന്നില്ലേയ്ന്ന് കുഞ്ചാക്കോ ബോബന്‍... പുതിയ ചിത്രത്തിന്റെ പൂജയുടെ ക്ഷണക്കത്ത് വൈറല്‍. കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജയുടെ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ചിത്രത്തിന്റെ പൂജ ഏപ്രില്‍ 20ന് തൊടുപുഴ അരുവിക്കൂത്തില്‍ വെച്ച് നടക്കും. സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം...