Tag: kpa majeed

‘ഞാൻ പറഞ്ഞതല്ല മാധ്യമങ്ങൾ കേട്ടത്’

വയനാട് സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് നടത്തിയ പരാമർശം വിവാദമായിരുന്നു. വിദ്യാർത്ഥിനിയെ കെപിഎ മജീദ് അപമാനിച്ചു എന്നായിരുന്നു വിവാദം. എന്നാൽ ഇതിനെ തള്ളി കെപിഎ മജീദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിൽ...

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടരും,ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദും

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെ വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. പി.കെ.കെ ബാവക്ക് പകരമായാണ് മുന്‍ മന്ത്രി കൂടിയായ ചേര്‍ക്കളം അബ്ദുല്ലയെ പുതിയ ട്രഷറായി തെരഞ്ഞെടുത്തത്.
Advertismentspot_img

Most Popular