മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടരും,ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദും

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെ വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. പി.കെ.കെ ബാവക്ക് പകരമായാണ് മുന്‍ മന്ത്രി കൂടിയായ ചേര്‍ക്കളം അബ്ദുല്ലയെ പുതിയ ട്രഷറായി തെരഞ്ഞെടുത്തത്.

SHARE