Tag: kozhikode

കോഴിക്കോട് ജില്ലയിൽ ഇന്ന് 151 പേർക്ക് കൊവിഡ് : 116 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 15) 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു....

കോഴിക്കോട് ജിൽല്ലയില്‍ 99 പേര്‍ക്ക് കോവിഡ് :സമ്പര്‍ക്കം വഴി 75 പേര്‍ക്ക്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15...

കോഴിക്കോട് ഇന്ന് 98 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം വഴി 80 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 13) 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്; 64 പേര്‍ക്ക് സമ്പര്‍ക്കം വഴി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 12) 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല....

കോഴിക്കോട് ജില്ലയില്‍ ഇന്ന് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും കൊയ്‌ലാണ്ടി സ്വദേശിയുമാണ് ഇന്ന് മരിച്ചത്. കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുള്ള ബാഫഖിയാണ്(64) മരിച്ചവരിൽ ഒരാൾ. ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരിയുടെ...

കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കം വഴി 123 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്....

കോവിഡിന്റെ ഇളവില്‍ ജയിലില്‍ നിന്നിറങ്ങി; 2 വീട് എറിഞ്ഞ് തകർത്തു

കോഴിക്കോട്: കോവിഡ് കാല ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവിന്റെ പരാക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രണ്ട് വീടുകള്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് മൂഴിക്കലിലാണ് ഏറെനാളായി യുവാവിന്റെ ആക്രമണത്തില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്. രാത്രിയില്‍ സമാധാനത്തോടെ കിടന്നുറങ്ങാനാകുന്നില്ല. മക്കളെയും കൊണ്ട് പേടിയോടെയാണ് ഉറങ്ങാതിരിക്കുന്നത്. ഞങ്ങളുടെ വീട് ആക്രമിക്കുന്നത് പതിവാണ്....

കോഴിക്കോട്: ഇന്ന് 66 പോസിറ്റീവ് കൂടി 71 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ...
Advertismentspot_img

Most Popular